ക്രീമിയും ടേസ്റ്റിയും ആയിട്ടുള്ള ഈ കറി തയാറാക്കാൻ വളരെ എളുപ്പമാണ്. ചേരുവകൾ ചിക്കൻ - 500 ഗ്രാം മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ കുരുമുളക് പൊടി - 1 ടീസ്പൂൺ വിനാഗിരി - 1 ടീസ്പൂൺ സവാള - 2 (മീഡിയം സൈസ് കനം കുറച്ചു അറിഞ്ഞത്) ഉരുളക്കിഴങ്ങ് - 2 (മീഡിയം സൈസ് ക്യുബ് ഷേപ്പിൽ മുറിച്ചത്) തക്കാളി - 1 എണ്ണം വെളിച്ചെണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രീമിയും ടേസ്റ്റിയും  ആയിട്ടുള്ള ഈ കറി തയാറാക്കാൻ വളരെ എളുപ്പമാണ്.

ചേരുവകൾ

  • ചിക്കൻ  - 500 ഗ്രാം
  • മഞ്ഞൾപ്പൊടി -  ½ ടീസ്പൂൺ
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
  • വിനാഗിരി - 1 ടീസ്പൂൺ
  • സവാള - 2 (മീഡിയം സൈസ് കനം കുറച്ചു അറിഞ്ഞത്)
  • ഉരുളക്കിഴങ്ങ്  - 2 (മീഡിയം സൈസ് ക്യുബ് ഷേപ്പിൽ മുറിച്ചത്)
  • തക്കാളി - 1 എണ്ണം
  • വെളിച്ചെണ്ണ /സൺഫ്ലവർ ഓയിൽ - 4 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

മസാല അരച്ചെടുക്കുവാൻ വേണ്ട ചേരുവകൾ

  • കറുവപ്പട്ട - 2 കഷ്ണം
  • ഗ്രാമ്പൂ - 4 എണ്ണം 
  • വെളുത്തുള്ളി - 3 അല്ലി 
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
  • കശുവണ്ടി - 12 എണ്ണം 

ADVERTISEMENT

തയാറാക്കുന്ന വിധം

  • ചിക്കൻ മീഡിയം സൈസ് പീസുകളാക്കി  മുറിച്ചു കഴുകി വൃത്തിയാക്കി എടുക്കുക.
  • ചിക്കനിലേക്കു മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് അര മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.
  • പാനിൽ എണ്ണ ചൂടാക്കി സവാള ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.
  • അതേ എണ്ണയിൽ തന്നെ കിഴങ്ങും അതിനുശേഷം ചിക്കനും വറുത്തെടുക്കാം.
  • വറുക്കാൻ ഉപയോഗിച്ച എണ്ണയിൽ നിന്നും കുറച്ചു മാറ്റിയ  ശേഷം തക്കാളി ചേർക്കാം.
  • തക്കാളി ഒന്ന് വാടി വരുമ്പോൾ മസാലകൾ മിക്സിയിൽ മയത്തിൽ അരച്ചത് ചേർക്കാം. 
  • ഗ്രേവിയ്ക്കു ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കാം. 
  • തിളച്ചു വരുമ്പോൾ വറുത്തുവച്ച ചിക്കനും കിഴങ്ങും ചേർക്കാം.
  • കൂടെ വറുത്ത സവാളയുടെ പകുതി കൂടി ചേർത്ത് ഇളക്കം. 
  • ഈ വറുത്ത സവാളയാണ് സ്റ്റ്യൂവിനു ബ്രൗൺ കളർ നൽകുന്നത്.
  • ഇനി ഒരു 5 മിനിറ്റ് അടച്ചു വച്ച് വേവിച്ചാൽ മതിയാവും. 
  • തീ ഓഫ് ചെയ്തതിനു ശേഷം 10 മിനിറ്റ് കറി അടച്ചുവച്ച് ഒന്നുകൂടി സെറ്റ് ആയിട്ടു വിളമ്പുന്നതാണ് കൂടുതൽ ടേസ്റ്റ്.
  • സെർവിങ് ബൗളിലേക്കു മാറ്റിയതിനു ശേഷം മുകളിൽ ബാക്കിയുള്ള വറുത്ത സവാള വിതറി ഗാർണിഷ് ചെയ്യാം.
  • വെറൈറ്റി ആയിട്ടുള്ള ബ്രൗൺ ചിക്കൻ സ്റ്റ്യൂ റെഡി!