പാർട്ടികളിൽ വിളമ്പാൻ ഇനി ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ പൈനാപ്പിൾ പുഡ്ഡിങ്. ചേരുവകൾ പൈനാപ്പിൾ മുറിച്ചത് - ഒന്നര കപ്പ് പഞ്ചസാര - കാൽകപ്പ് മിൽക്‌മെയ്ഡ് - കാൽകപ്പ് ചൈനാഗ്രാസ്- 7 ഗ്രാം പാൽ - 2 കപ്പ് വെള്ളം - അരക്കപ്പ് അണ്ടിപ്പരിപ്പ്, ചെറി - അലങ്കരിക്കാൻ തയാറാക്കുന്ന വിധം ചൈനാഗ്രാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടികളിൽ വിളമ്പാൻ ഇനി ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ പൈനാപ്പിൾ പുഡ്ഡിങ്.

ചേരുവകൾ 

  • പൈനാപ്പിൾ മുറിച്ചത് - ഒന്നര കപ്പ് 
  • പഞ്ചസാര - കാൽകപ്പ് 
  • മിൽക്‌മെയ്ഡ് - കാൽകപ്പ് 
  • ചൈനാഗ്രാസ്- 7 ഗ്രാം 
  • പാൽ - 2 കപ്പ്
  • വെള്ളം - അരക്കപ്പ് 
  • അണ്ടിപ്പരിപ്പ്, ചെറി - അലങ്കരിക്കാൻ 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചൈനാഗ്രാസ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. 
  • പൈനാപ്പിൾ പഞ്ചസാര ചേർത്ത് 5 മിനിറ്റ് വേവിച്ച് മാറ്റി വയ്ക്കുക. 
  • ഒരു പാത്രത്തിൽ പാൽ, പഞ്ചസാര, മിൽക്‌മൈഡ് എന്നിവ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് ചൈനാഗ്രാസ് ഉരുക്കിയത് ചേർക്കുക. പുഡ്ഡിംഗ് ട്രേയിൽ വേവിച്ച പൈനാപ്പിൾ ഒരേപോലെ നിരത്തിവയ്ക്കുക .ഇതിന്റെ മുകളിലേക്കു പാൽ ചൈനാഗ്രാസ്സ് കൂട്ട് ഒഴിച്ചുകൊടുക്കുക. 4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക .ഇതിന്റെ മുകളിൽ വേവിച്ച പൈനാപ്പിൾ കഷണങ്ങളും ചെറിയും ബദാം കഷണങ്ങളും വിതറി വിളമ്പാം.