നല്ല സോഫ്റ്റ് ടൂട്ടി ഫ്രൂട്ടി കേക്ക് മുട്ട ചേർക്കാതെ വളരെ എളുപ്പത്തിൽ തയാറാക്കാം ചേരുവകൾ മൈദ - 1കപ്പ് തൈര് - 1/2 കപ്പ് പഞ്ചസാര - 1/2 കപ്പ് വാനില എസ്സൻസ് - 1 ടീസ്പൂൺ എണ്ണ - 1/2 കപ്പ് ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബേക്കിങ് സോഡ - 1/4 ടീസ്പൂൺ ടൂട്ടി ഫ്രുട്ടി - 1/4 കപ്പ്‌ വെള്ളം - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല സോഫ്റ്റ് ടൂട്ടി ഫ്രൂട്ടി കേക്ക് മുട്ട ചേർക്കാതെ വളരെ എളുപ്പത്തിൽ തയാറാക്കാം

ചേരുവകൾ

  • മൈദ - 1കപ്പ്
  • തൈര് - 1/2 കപ്പ്
  • പഞ്ചസാര - 1/2 കപ്പ്
  • വാനില എസ്സൻസ് - 1 ടീസ്പൂൺ
  • എണ്ണ - 1/2 കപ്പ് 
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
  • ടൂട്ടി ഫ്രുട്ടി - 1/4 കപ്പ്‌
  • വെള്ളം - 1/4 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം

∙ ഒരു ബൗളിൽ തൈര്, പഞ്ചസാര, എണ്ണ, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ADVERTISEMENT

∙ ശേഷം ഒരു അരിപ്പ വച്ച് അതിലേക്ക് മൈദ, ബേക്കിങ് പൗഡർ , ബേക്കിങ് സോഡ എന്നിവ ചേർത്ത് അരിച്ചെടുക്കുക . ഇത്‌ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കാൽ കപ്പ്‌ വെള്ളം ചേർത്ത് മാവ്‌ മിക്സ് ചെയ്യുക.

∙ ഈ മിക്സിലേക്ക് ടൂട്ടി ഫ്രൂട്ടി  ചേർത്ത് ഇളക്കി യോജിപ്പിക്കുക . ഇപ്പോൾ കേക്കിനുള്ള മാവ് തയാറായി.

ADVERTISEMENT

∙ ഈ മാവ്  ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. പ്രീ ഹീറ്റഡ്‌ ഓവനിൽ 175 ഡിഗ്രിയിൽ 35 - 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. നല്ല സോഫ്റ്റ് ടൂട്ടി ഫ്രൂട്ടി കേക്ക് റെഡി.