ഊണിന് മലയാളികൾക്ക് നിർബന്ധമായ ഒരു വിഭവമാണ് തോരൻ. പച്ചത്തക്കാളി വൈറ്റമിൻ സി യുടെ ഒരു കലവറ തന്നെയാണ്. പച്ച തക്കാളി കൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായ ഒരു തോരൻ ഉണ്ടാക്കിയെടുക്കാം. ചേരുവകൾ പച്ച തക്കാളി – 3 എണ്ണം അരിഞ്ഞത് തേങ്ങ ചിരകിയത് – അര കപ്പ് സവാള –1 അരിഞ്ഞത് ജീരകം – ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണിന് മലയാളികൾക്ക് നിർബന്ധമായ ഒരു വിഭവമാണ്  തോരൻ. പച്ചത്തക്കാളി വൈറ്റമിൻ സി യുടെ ഒരു കലവറ തന്നെയാണ്. പച്ച തക്കാളി കൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായ ഒരു തോരൻ ഉണ്ടാക്കിയെടുക്കാം.

 ചേരുവകൾ

  •  പച്ച തക്കാളി – 3 എണ്ണം അരിഞ്ഞത്
  •  തേങ്ങ ചിരകിയത് – അര കപ്പ്
  •  സവാള –1 അരിഞ്ഞത്
  •  ജീരകം – ഒരു ടീസ്പൂൺ
  •  കറിവേപ്പില
  •  പച്ചമുളക് – എരുവിന് അനുസരിച്ച്
  •  വറ്റൽമുളക് – നാലെണ്ണം
  •  വെളിച്ചെണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

 ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായതിനു ശേഷം കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് എടുത്തു വച്ചിരിക്കുന്ന കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക.അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക.ആവശ്യത്തിനുള്ള ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചത്തക്കാളിയും ചേർത്ത് 5 മിനിറ്റ് അടച്ചു വയ്ക്കാതെ വേവിച്ചെടുക്കുക. അഞ്ചു മിനിറ്റിനു ശേഷം ഒതുക്കിയ തേങ്ങയും ജീരകവും കൂടി ചേർത്ത് വാങ്ങുക.