രുചികരമായ ഫിഷ് മോളി അടിപൊളി ടെസ്റ്റിൽ എളുപ്പത്തിൽ ചേരുവകൾ മീൻ - കാൽ കിലോ സവാള - 1 മീഡിയം അരിഞ്ഞത് ഇഞ്ചി - 1 ചെറിയ കഷ്ണം അരിഞ്ഞത് വെളുത്തുള്ളി - 3 അല്ലി അരിഞ്ഞത് പച്ചമുളക് - 3 കീറിയത് തക്കാളി - 1 മീഡിയം അരിഞ്ഞത് കറിവേപ്പില - ആവശ്യത്തിന് കറുവപ്പട്ട - ചെറിയ കഷ്ണം ഗ്രാമ്പു - 3 എണ്ണം ഏലയ്ക്കായ - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചികരമായ ഫിഷ് മോളി അടിപൊളി ടെസ്റ്റിൽ എളുപ്പത്തിൽ.

ചേരുവകൾ

  • മീൻ - കാൽ കിലോ
  • സവാള - 1 മീഡിയം അരിഞ്ഞത്
  • ഇഞ്ചി - 1 ചെറിയ കഷ്ണം അരിഞ്ഞത്
  • വെളുത്തുള്ളി - 3 അല്ലി അരിഞ്ഞത്
  • പച്ചമുളക് - 3 കീറിയത്
  • തക്കാളി - 1 മീഡിയം അരിഞ്ഞത്
  • കറിവേപ്പില - ആവശ്യത്തിന്
  • കറുവപ്പട്ട - ചെറിയ കഷ്ണം
  • ഗ്രാമ്പു - 3 എണ്ണം
  • ഏലയ്ക്കായ - 1 എണ്ണം
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഗരം മസാലപ്പൊടി - 2 നുള്ള്
  • മല്ലിപ്പൊടി - 1.5 ടീസ്പൂൺ
  • രണ്ടാം പാൽ - 1.5 കപ്പ്
  • ഒന്നാം പാൽ - 1 കപ്പ്
  • വിനാഗിരി - 1.5 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

വൃത്തിയാക്കിയ മീൻ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, അര ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് പതിനഞ്ച് മിനിറ്റ് മാരിനേറ്റ് ചെയ്ത് വയ്ക്കുക.

പതിനഞ്ച് മിനിറ്റ് ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മീൻ വറുത്ത് എടുക്കുക.

ADVERTISEMENT

ശേഷം ഒരു ചട്ടി വെച്ച് ബാക്കി വെളിച്ചെണ്ണ ഒഴിച്ച് കറുവപ്പട്ട, ഗ്രാമ്പു , ഏലയ്ക്കായ എന്നിവ ചേർത്ത് വറുത്ത് എടുത്തിന് ശേഷം സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക .

ശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് തിളച്ച് വരുമ്പോൾ തക്കാളി അരിഞ്ഞത്,വറുത്ത മീൻ എന്നിവ ചേർത്ത് കറി കുറുകി വരുന്നത് വരെ തിളപ്പിക്കുക. ശേഷം ഒന്നാം പാലും ഗരം മസാലയും ചേർത്ത് പാത്രം ചുറ്റിച്ച് കൊടുത്ത് തീ ഓഫ് ചെയ്യാം.  അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.