അരമണിക്കൂർ സമയം കൊണ്ട് നല്ല പഞ്ഞിപോലത്തെ നെയ്യപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അരിപ്പൊടി - 1 കപ്പ് (വറുത്തത്) മൈദ - 1/4 കപ്പ് റവ - 4 ടേബിൾസ്പൂൺ ശർക്കര - 2 അച്ച് തേങ്ങാ കൊത്ത് - 1 ടേബിൾസ്പൂൺ സോഡാപ്പൊടി - 1/4 ടീസ്പൂൺ എള്ള് - 1/4 ടീസ്പൂൺ ഓയിൽ - വറുക്കാൻ ആവശ്യത്തിന് ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരമണിക്കൂർ സമയം കൊണ്ട് നല്ല പഞ്ഞിപോലത്തെ നെയ്യപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • അരിപ്പൊടി - 1 കപ്പ് (വറുത്തത്)
  • മൈദ - 1/4 കപ്പ്
  • റവ - 4 ടേബിൾസ്പൂൺ
  • ശർക്കര - 2 അച്ച്
  • തേങ്ങാ കൊത്ത് - 1 ടേബിൾസ്പൂൺ
  • സോഡാപ്പൊടി - 1/4 ടീസ്പൂൺ
  • എള്ള് - 1/4 ടീസ്പൂൺ
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

പൊടികളെല്ലാം ഒരു പാത്രത്തിലാക്കി ഇളം ചൂടുള്ള ഉരുക്കിയ ശർക്കരയും നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്തും എള്ളും ചേർക്കാം. ബാറ്റർ ഇഡ്ഡലി മാവിന്റെ പാകത്തിൽ കിട്ടണം, അതിന് ആവശ്യത്തിന് ചെറു ചൂടുവെള്ളം ചേർത്ത് യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കണം. ശേഷം ഓയിലിൽ വറത്തുകോരാം. നല്ല രുചിയുള്ള നെയ്യപ്പം തയാർ.