ബേക്കിങ് സോഡ ചേർക്കാതെ പഴവും അരിയും അരച്ച് നാടൻ ഉണ്ണിയപ്പം. പുറം ഭാഗം മൊരിഞ്ഞ് ഉളളിൽ വളരെ മൃദുവാണ്, ഒരു ദിവസത്തിന് ശേഷം ഉപയോഗിച്ചാൽ രുചി കൂടും. ചേരുവകൾ പച്ചരി – 1 കപ്പ് (170 ഗ്രാം) ശർക്കര – 170 ഗ്രാം ഏലക്കായ – 4 എണ്ണം പഴം – 2 എണ്ണം (ചെറുത്‌) വെള്ളം – ശർക്കര പാനിയാക്കാൻ ഒരു കപ്പ്‌ എള്ള് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കിങ് സോഡ ചേർക്കാതെ  പഴവും  അരിയും  അരച്ച് നാടൻ ഉണ്ണിയപ്പം. പുറം ഭാഗം മൊരിഞ്ഞ് ഉളളിൽ വളരെ മൃദുവാണ്, ഒരു ദിവസത്തിന് ശേഷം ഉപയോഗിച്ചാൽ രുചി കൂടും.

ചേരുവകൾ

  • പച്ചരി – 1 കപ്പ് (170 ഗ്രാം)
  • ശർക്കര – 170 ഗ്രാം
  • ഏലക്കായ – 4 എണ്ണം
  • പഴം  – 2 എണ്ണം (ചെറുത്‌)
  • വെള്ളം – ശർക്കര പാനിയാക്കാൻ ഒരു കപ്പ്‌
  • എള്ള് – 1-2സ്പൂൺ
ADVERTISEMENT

പാകം ചെയ്യുന്ന വിധം

  • അരി നന്നായി കഴുകിയശേഷം 4-6 മണിക്കൂർകുതിർത്ത് വയ്ക്കുക.
  • ശർക്കര പാനിയാക്കി അരിച്ച് ചൂട് ആറാൻ വയ്ക്കുക.
  • 4-6 മണിക്കൂറിനു ശേഷം അരി വെള്ളം ഊറ്റി മാറ്റി ഇളം ചൂടുള്ള ശർക്കര പാനി ഒഴിച്ച് ഏലക്കായ  ചേർത്ത് അരയ്ക്കുക. തരുതരുപ്പോടെ കട്ടിയായി വേണം അരച്ച് എടുക്കാൻ. ശേഷം 8 മണിക്കൂർ വച്ചതിനുശേഷം ചുട്ടെടുക്കാം. കുറച്ചു എള്ള് കൂടെ ചേർക്കാം.

  • അരി അരച്ച് ഉടൻ ഉണ്ടാക്കണമെങ്കിൽ മാത്രം  2 നുള്ള് ബേക്കിങ് സോഡ ചേർത്ത് ഉണ്ടാക്കാം.
  • തേങ്ങാകൊത്ത്‌ നെയ്യിൽ വറുത്ത് ചേർത്താൽ രുചി കൂടും.