കറിവേപ്പിലയുടെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല, കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. കറിവേപ്പില -1 കപ്പ്‌ 2. ചുവന്ന മുളക് -7 എണ്ണം 3. മല്ലി - 2 ടേബിൾ സ്പൂൺ 4. ജീരകം - 1 ടേബിൾ സ്പൂൺ 5. വെളുത്ത എള്ള് - 1/2 ടേബിൾ സ്പൂൺ 6. വെളുത്തുള്ളി - 3 അല്ലി 7.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറിവേപ്പിലയുടെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല, കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

ADVERTISEMENT

1. കറിവേപ്പില -1 കപ്പ്‌
2. ചുവന്ന മുളക് -7 എണ്ണം
3. മല്ലി - 2 ടേബിൾ സ്പൂൺ
4. ജീരകം - 1 ടേബിൾ സ്പൂൺ
5. വെളുത്ത എള്ള് - 1/2 ടേബിൾ സ്പൂൺ
6. വെളുത്തുള്ളി - 3 അല്ലി
7. പുളി - നാരങ്ങ വലിപ്പത്തിൽ
8. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി കറിവേപ്പില നന്നായി വറുത്തെടുക്കുക. നല്ല മൊരിഞ്ഞ ശേഷം ഇത് മാറ്റി വയ്ക്കാം.
  • ശേഷം ജീരകം വറുത്തെടുക്കണം. അതു കഴിഞ്ഞു മല്ലി വറുത്തെടുക്കണം. അതേ പാനിൽ തന്നെ വെളുത്ത എള്ള് ഇട്ട് ഒന്ന് ചൂടാക്കി എടുക്കണം. 
  • പിന്നീട് ഒരു നുള്ള് എണ്ണ ഒഴിച്ച് മുളക് വറുത്തെടുക്കണം. 
  • ഇതെല്ലാം ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം. അതിലേക്കു പുളി, വെളുത്തുള്ളി, ഉപ്പ് എന്നിവ കൂടി ഇട്ട് പൊടിച്ചെടുക്കണം. 
  • നല്ല മുറുക്കമുള്ള അടപ്പുള്ള പാത്രത്തിൽ അടച്ച് സൂക്ഷിച്ച് ഉപയോഗിക്കാം.