ബാക്കി വന്ന ചോറും കുറച്ച് പച്ചക്കറികളും ഉണ്ടെങ്കിൽ രുചികരമായ കട്ലറ്റ് വീട്ടിൽ തയാറാക്കാം. ചേരുവകൾ ചോറ് –21/2 കപ്പ് ഉരുളക്കിഴങ്ങ് – 1 വലുത് വേവിച്ച് ഉടച്ചത് മുളകുപൊടി – 1 ടേബിൾ സ്പൂൺ പച്ചമുളക് – 2 കുരുമുളക് പൊടി – 1 ടീസ്പൂൺ ചോളത്തിന്റെ പൊടി – 1/4 കപ്പ്‌ ബ്രഡ് പൊടിച്ചത് മല്ലിയില ഉപ്പ്‌ എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാക്കി വന്ന ചോറും കുറച്ച് പച്ചക്കറികളും ഉണ്ടെങ്കിൽ രുചികരമായ കട്ലറ്റ് വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • ചോറ് –21/2 കപ്പ്
  • ഉരുളക്കിഴങ്ങ് – 1 വലുത് വേവിച്ച് ഉടച്ചത്
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • പച്ചമുളക് – 2
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ചോളത്തിന്റെ പൊടി – 1/4 കപ്പ്‌
  • ബ്രഡ് പൊടിച്ചത്
  • മല്ലിയില
  • ഉപ്പ്‌
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ചോറ്‌ അരച്ചതും ബാക്കിയെല്ലാം ചേർത്ത് യോജിപ്പിച്ചതിനു ശേഷം കയ്യിൽ കുറച്ചു എണ്ണ തടവി കട്ലറ്റ് ആകൃതിയിൽ പരത്തിയതിനു ശേഷം ബ്രഡ് പൊടിയിൽ മുക്കി, ചൂടായ എണ്ണയിൽ ഇട്ടു വർത്തുകോരുക. റൈസ് കട്ലെറ്റ് റെഡി.