പാവയ്ക്കാ മെഴുക്കുപുരട്ടി കയ്പ്പില്ലാതെ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ കയ്പക്ക/പാവയ്ക്ക - 2 കപ്പ് തൈര് - 2 ടേബിൾ സ്പൂൺ സവാള - 2 കപ്പ് വെളുത്തുള്ളി - 1 പച്ചമുളക് - 2-3 ചുവന്ന മുളക് - 2-3 ഉപ്പ് -രുചി അനുസരിച്ച് പുളി പേസ്റ്റ് (ആവശ്യമെങ്കിൽ) തയാറാക്കുന്ന വിധം കയ്പക്ക അരിഞ്ഞത്, വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവയ്ക്കാ മെഴുക്കുപുരട്ടി കയ്പ്പില്ലാതെ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • കയ്പക്ക/പാവയ്ക്ക  - 2 കപ്പ്
  • തൈര് - 2 ടേബിൾ സ്പൂൺ
  • സവാള - 2 കപ്പ്
  • വെളുത്തുള്ളി - 1
  • പച്ചമുളക് - 2-3
  • ചുവന്ന മുളക് - 2-3
  • ഉപ്പ് -രുചി അനുസരിച്ച് 
  • പുളി പേസ്റ്റ് (ആവശ്യമെങ്കിൽ)
ADVERTISEMENT

തയാറാക്കുന്ന വിധം

  • കയ്പക്ക അരിഞ്ഞത്, വലിയ കുരുക്കൾ മാറ്റുക . 
  • കടുക്, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് കടുകു പൊട്ടിക്കുക . ഇതിലേക്ക് കയ്പക്ക പച്ച മുളക്കും തൈരും ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് 5 മിനിറ്റ് മൂടി വച്ച് വേവിക്കുക. 
  • കൈപ്പ് കുറയ്ക്കുന്നതിന് പാവയ്ക്കയുടെ അതേ അളവിൽ സവാള ചേർത്ത് ഇടത്തരം തീയിൽ വേവിക്കാം.
  • 10 മിനിറ്റ് വേവിച്ച ശേഷം ഇപ്പോഴും കയ്പുള്ളതാണെങ്കിൽ പുളി പേസ്റ്റ് ചേർക്കുക. 
  • വെള്ളം വറ്റുന്നതു വരെ  തീ കൂട്ടി അടപ്പ് തുറന്ന് വേവിക്കുക.