ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസ് രുചിക്കൂട്ട്. ചേരുവകൾ കാരറ്റ് - 2 എണ്ണം ഓറഞ്ച് - 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം പഞ്ചസാര / തേൻ - ആവശ്യത്തിന് ഐസ് ക്യൂബ്സ് - ആവശ്യത്തിന് വെള്ളം - 1 കപ്പ് തയാറാക്കുന്ന വിധം കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസ് രുചിക്കൂട്ട്. 

ചേരുവകൾ 

  • കാരറ്റ് - 2 എണ്ണം 
  • ഓറഞ്ച് - 2 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • പഞ്ചസാര / തേൻ - ആവശ്യത്തിന് 
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 
  • വെള്ളം - 1 കപ്പ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. 
  • ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞു എടുക്കുക. 
  • മിക്സിയുടെ ജാറിലേക്കു കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്സ് ,വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലൂടെ  ഇതൊന്നു അരിച്ചെടുക്കുക. അപ്പോൾ നമ്മുടെ ഈസി കാരറ്റ് ഓറഞ്ച് ജ്യൂസ് റെഡി.