അപ്പത്തിനും ചപ്പാത്തിക്കും കൂട്ടാൻ അടിപൊളി മുട്ടറോസ്റ്റ് തയാറാക്കാം. ചേരുവകൾ മുട്ട - 4 എണ്ണം സവാള - 2 എണ്ണം വെജിറ്റബിൾ ഓയിൽ - 2 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് - മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ മുളകുപൊടി - 1 ടേബിൾസ്പൂൺ മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ തക്കാളി - 1 എണ്ണം ചെറുത്‌ തക്കാളി പേസ്റ്റ് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പത്തിനും ചപ്പാത്തിക്കും കൂട്ടാൻ അടിപൊളി മുട്ടറോസ്റ്റ് തയാറാക്കാം.

ചേരുവകൾ

  • മുട്ട - 4 എണ്ണം
  • സവാള - 2 എണ്ണം
  • വെജിറ്റബിൾ ഓയിൽ - 2 ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
  • തക്കാളി - 1 എണ്ണം ചെറുത്‌
  • തക്കാളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • കറിവേപ്പില - 1 തണ്ട്
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്നവിധം

ADVERTISEMENT

ആദ്യം തന്നെ മുട്ട പുഴുങ്ങി മാറ്റിവയ്ക്കണം, ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും സവാളയും ചേർത്ത് വഴറ്റണം. വഴന്ന് കഴിഞ്ഞാൽ പൊടികളെല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം . ഇതിൽ ചെറുതായി മുറിച്ച തക്കാളിയും  ചേർക്കാം. കുറച്ച് ചെറു ചൂടുവെള്ളം ഒഴിച്ചതിന് ശേഷം പുഴുങ്ങി വരഞ്ഞു വച്ച മുട്ട ചേർത്ത് ഇളക്കാം, നല്ല രുചിയുള്ള മുട്ട റോസ്റ്റ് തയാർ.