വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നാടൻ അരിമുറുക്കിന്റെ രുചിക്കൂട്ട് ഇതാ... ചേരുവകൾ അരിപ്പൊടി – 2 കപ്പ് ഉഴുന്ന് – 4 ടേബിൾസ്പൂൺ മുളകുപൊടി – 2 ടീസ്പൂൺ ജീരകം – 1/2 ടീസ്പൂൺ ഓയിൽ – 2 ടേബിൾസ്പൂൺ ഉപ്പ്,എള്ള് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചേരുവകൾ എല്ലാം ചേർത്ത് ചെറു ചൂടുവെള്ളത്തിൽ കുഴച്ചു സേവനാഴിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നാടൻ അരിമുറുക്കിന്റെ രുചിക്കൂട്ട് ഇതാ...

ചേരുവകൾ

  • അരിപ്പൊടി  – 2 കപ്പ്  
  • ഉഴുന്ന് – 4  ടേബിൾസ്പൂൺ 
  • മുളകുപൊടി  – 2 ടീസ്പൂൺ  
  • ജീരകം – 1/2 ടീസ്പൂൺ 
  • ഓയിൽ – 2 ടേബിൾസ്പൂൺ
  • ഉപ്പ്,എള്ള്  – ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ചേർത്ത് ചെറു ചൂടുവെള്ളത്തിൽ കുഴച്ചു സേവനാഴിയിൽ നിറച്ചു മുറുക്കിന്റെ ആകൃതിയിൽ എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കുക . തിളച്ച എണ്ണയിൽ വറുത്ത് കോരി എടുത്താൽ മുറുക്ക് തയാർ.