വളരെ സ്വാദിഷ്ടവും മൃദുലവുമായ ദോശ. ചൂടോടെ മാത്രമല്ല ദിവസം മുഴുവൻ ഫ്രഷായി രുചികരമായി കഴിക്കാം, ചട്നിയും സാമ്പാറും ചേർത്ത് വിളമ്പാം. ചേരുവകൾ പച്ചരി – 2 കപ്പ് ഉഴുന്നുപരിപ്പ് – 1/2 കപ്പ്‌ അവൽ – 1 കപ്പ്‌ യീസ്റ്റ് – 1/2 ടീസ്പൂൺ വെള്ളം – 1 1/2 കപ്പ് + 1/2 കപ്പ് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരിയും ഉഴുന്നുപരിപ്പും നാല് മണിക്കൂർ വെള്ളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ സ്വാദിഷ്ടവും മൃദുലവുമായ ദോശ. ചൂടോടെ മാത്രമല്ല ദിവസം മുഴുവൻ ഫ്രഷായി രുചികരമായി കഴിക്കാം, ചട്നിയും സാമ്പാറും ചേർത്ത് വിളമ്പാം.

ചേരുവകൾ

  • പച്ചരി – 2 കപ്പ്
  • ഉഴുന്നുപരിപ്പ് – 1/2 കപ്പ്‌ 
  • അവൽ – 1 കപ്പ്‌ 
  • യീസ്റ്റ് – 1/2 ടീസ്പൂൺ
  • വെള്ളം – 1 1/2 കപ്പ് + 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ചരിയും ഉഴുന്നുപരിപ്പും നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. 
  • അരച്ചെടുക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് അരക്കപ്പ് വെള്ളത്തിൽ അവൽ കുതിർത്തു വയ്ക്കുക. 
  • അരിയും ഉഴുന്നും അരക്കപ്പ് വെള്ളം ചേർത്ത് ഒരു മിക്സിയിൽ മയത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് അവലും യീസ്റ്റും അരക്കപ്പ് വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക. 
  • അരച്ചെടുത്ത മാവ് പുളിക്കാൻ എട്ടുമണിക്കൂർ അടച്ചുവയ്ക്കുക. നന്നായി പൊങ്ങി വന്ന മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചിളക്കുക. ദോശച്ചട്ടി ചൂടാക്കി മാവൊഴിച്ചു പരത്തി മുകളിൽ എണ്ണ തൂവി അടച്ചു വച്ച് ചുട്ടെടുക്കാം. ചൂടോടെ ചട്നിയും സാമ്പാറും ചേർത്തു വിളമ്പാം.