വളരെ എളുപ്പത്തിൽ ഭംഗിയുള്ള ചോക്ലേറ്റ് മൂസ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: വിപ്പിങ് ക്രീം (തണുത്തത്) - 3 കപ്പ്‌ ജെലറ്റിൻ - 3 ടീസ്പൂൺ ചൂട് വെള്ളം - 3 ടേബിൾസ്പൂൺ വിപ്പിങ് ക്രീം (3 ഭാഗം)- 1/4 കപ്പ് വച്ച് ഡാർക്ക്‌ ചോക്ലേറ്റ് - 130 ഗ്രാം‌ം മിൽക്ക് ചോക്ലേറ്റ് - 130 ഗ്രാം വൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ ഭംഗിയുള്ള ചോക്ലേറ്റ് മൂസ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • വിപ്പിങ് ക്രീം (തണുത്തത്) - 3 കപ്പ്‌
  • ജെലറ്റിൻ - 3 ടീസ്പൂൺ
  • ചൂട് വെള്ളം - 3 ടേബിൾസ്പൂൺ
  • വിപ്പിങ് ക്രീം (3 ഭാഗം)- 1/4 കപ്പ് വച്ച്
  • ഡാർക്ക്‌ ചോക്ലേറ്റ് - 130 ഗ്രാം‌ം
  • മിൽക്ക് ചോക്ലേറ്റ് - 130 ഗ്രാം
  • വൈറ്റ് ചോക്ലേറ്റ് - 130 ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം

• ഒരു ബൗളിൽ 3 കപ്പ്‌ തണുത്ത വിപ്പിങ് ക്രീം ചേർത്ത് സോഫ്റ്റാകുന്നതുവരെ അടിച്ചെടുക്കുക.

ADVERTISEMENT

• ചെറിയ ഒരു പാത്രത്തിൽ ജെലറ്റിൻ ചൂട് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ഉരുക്കി എടുക്കുക.

• ഡാർക്ക്‌ ചോക്ലേറ്റ്, വിപ്പിങ് ക്രീം  എന്നിവ ഒരു പത്രത്തിൽ ഡബിൾ ബോയിൽ ചെയ്ത് ഉരുക്കി എടുക്കുക. ഇതിൽ ഉരുക്കിയ ജെലറ്റിൻ മിശ്രിതവും തയാറാക്കി വച്ചിരിക്കുന്ന വിപ്പിങ് ക്രീമിൽ നിന്നും 1/3 ക്രീമും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ADVERTISEMENT

• ഇത് ഒരു മൂസ് ഗ്ലാസിലോ ഏതെങ്കിലും പത്രത്തിലോ ഒഴിച്ച് 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. മൂസ് ഗ്ലാസിലാണ് ഒഴിക്കുന്നതെങ്കിൽ ഗ്ലാസിന്റെ 1/3 വരെ ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കുക.

• ഇതേ രീതിയിൽ തന്നെ മിൽക്ക് ചോക്ലേറ്റും വൈറ്റ് ചോക്ലേറ്റും തയാറാക്കി മുകളിൽ മുകളിലായി ഒഴിച്ച് ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്ത് എടുക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT