ചൂട് ചോറിന്റെയും കഞ്ഞിയുടെയും കഴിക്കാൻ ഈ ഒരു കഷ്ണം മീൻ വറുത്തത് മാത്രം മതി. ചേരുവകൾ: മീൻ (ദശക്കട്ടിയുള്ള ഏതു മീനും) - 1 കിലോഗ്രാം ഇഞ്ചി - 2 ചെറിയ കഷണം വെളുത്തുള്ളി - 3,4 അല്ലി ചെറിയ ഉള്ളി - 8,9 എണ്ണം പെരുംഞ്ചീരകം - ഒരു ടേബിൾ സ്പൂൺ ഉലുവ - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് ചോറിന്റെയും കഞ്ഞിയുടെയും  കഴിക്കാൻ ഈ ഒരു കഷ്ണം മീൻ വറുത്തത് മാത്രം മതി.

ചേരുവകൾ:

  • മീൻ (ദശക്കട്ടിയുള്ള ഏതു മീനും) - 1 കിലോഗ്രാം
  • ഇഞ്ചി - 2 ചെറിയ കഷണം 
  • വെളുത്തുള്ളി - 3,4 അല്ലി 
  • ചെറിയ ഉള്ളി - 8,9 എണ്ണം 
  • പെരുംഞ്ചീരകം  - ഒരു ടേബിൾ സ്പൂൺ 
  • ഉലുവ - 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • മുളകുപൊടി - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • വിനാഗിരി - ഒരു ടേബിൾ സ്പൂൺ 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം:

  • കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുക്കുക. 
  • ഇഞ്ചി ,വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം, ഉലുവ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വിനാഗിരി എല്ലാം നന്നായി അരച്ചെടുക്കുക. ശേഷം വരഞ്ഞു വച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ചു പിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കുർ മസാല തേച്ചു വയ്ക്കുക. 
  • ശേഷം ചൂടായ പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ആദ്യം കറിവേപ്പില ഇട്ടുകൊടുക്കുക. പിന്നീട് മസാല തേച്ചു പിടിപ്പിച്ച മീൻ ഓരോന്നായി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.
  • ഒരു ഭാഗം വെന്തശേഷം തിരിച്ചിട്ടു കൊടുക്കുക. രുചിയേറിയ വറുത്ത മീൻ തയാർ.