വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ വാനില ഐസ്ക്രീം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. പാൽ - 1/2 ലിറ്റർ കോൺഫ്ളവർ - 2 ടേബിൾ സ്പൂൺ പാൽപ്പൊടി – 6ടേബിൾസ്പൂൺ പഞ്ചസാര – 1കപ്പ്‌ വാനില എസൻസ് – 1 തുള്ളി തയാറാക്കുന്ന വിധം പാൽ, പഞ്ചസാര, കോൺഫ്ളവർ എന്നിവ ചേർത്ത് യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ വച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ  വാനില ഐസ്ക്രീം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

  • പാൽ - 1/2 ലിറ്റർ
  • കോൺഫ്ളവർ - 2 ടേബിൾ സ്പൂൺ
  • പാൽപ്പൊടി – 6ടേബിൾസ്പൂൺ
  • പഞ്ചസാര – 1കപ്പ്‌
  • വാനില എസൻസ് – 1 തുള്ളി

തയാറാക്കുന്ന വിധം

ADVERTISEMENT

പാൽ, പഞ്ചസാര, കോൺഫ്ളവർ എന്നിവ ചേർത്ത് യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ വച്ച് കുറുക്കിയെടുക്കുക. തണുത്തതിനു ശേഷം പാൽപ്പൊടി, വാനില എസൻസ്  എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ  ഫ്രീസറിൽ വയ്ക്കുക. 8 മണിക്കൂറിനു ശേഷം പുറത്തെടുക്കുക. വാനില ഐസ്ക്രീം റെഡി.