ഉള്ളം തണുപ്പിക്കാൻ മാതളനാരങ്ങ കൊണ്ടുള്ള ഒരു ആരോഗ്യ പാനിയം. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു... ചേരുവകൾ മാതള നാരങ്ങ - 2 എണ്ണം ചെറുനാരങ്ങ നീര് - 1 ടേബിൾസ്പൂൺ വെള്ളം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളം തണുപ്പിക്കാൻ മാതളനാരങ്ങ കൊണ്ടുള്ള ഒരു ആരോഗ്യ പാനിയം. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു...

ചേരുവകൾ 

  • മാതള നാരങ്ങ - 2 എണ്ണം 
  • ചെറുനാരങ്ങ നീര് - 1 ടേബിൾസ്പൂൺ 
  • വെള്ളം - 1/ 2 കപ്പ് 
  • പഞ്ചസാര 
  • ·ഐസ് ക്യൂബ്സ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • മാതള നാരങ്ങ അല്ലികൾ മിക്സിയുടെ ജാറിലേക്ക് അടർത്തി ഇടുക. ചെറുനാരങ്ങാ നീരും ആവശ്യത്തിന് പഞ്ചസാരയും ഐസ് ക്യൂബ്സും വെള്ളവും  ചേർത്ത് അടിച്ചെടുക്കണം. 
  • കുരു അരയാത്ത വിധത്തിൽ അടിച്ചെടുക്കണം, ഒരു അരിപ്പയിലൂടെ ജ്യൂസ് അരിച്ചെടുക്കാം. മാതള നാരങ്ങാ ജ്യൂസ് റെഡി. 

Note

ADVERTISEMENT

മതളത്തിന്റെ അല്ലികൾ എളുപ്പത്തിൽ അടർത്തി എടുക്കാൻ, നടുവേ രണ്ടായി മുറിക്കണം. കൈയിൽ പിടിച്ച ശേഷം ഒരു തവി കൊണ്ട് ബൗളിലേക്ക് മാതള നാരങ്ങയുടെ പുറം തോടിൽ തട്ടി കൊടുക്കാം. അല്ലികൾ ബൗളിലേക്ക് വീഴും.