വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന തക്കാളി പച്ചടി രുചി ഇതാ... ചേരുവകൾ 1. തക്കാളി അരിഞ്ഞത് –1 കപ്പ് 2. ചിരകിയ തേങ്ങ – 3/4 കപ്പ് 3. പച്ചമുളക് – 1 എണ്ണം 4. തൈര്– 3 ടേബിൾ സ്പൂൺ 5. കടുക് – 1.5 ടീസ്പൂൺ 6. ഉണക്കമുളക് – 2 എണ്ണം 7. കറിവേപ്പില 8. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ 9. ഉപ്പ് – ആവശ്യത്തിന് 10.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന തക്കാളി പച്ചടി രുചി ഇതാ...

ചേരുവകൾ

ADVERTISEMENT

1. തക്കാളി അരിഞ്ഞത് –1 കപ്പ്
2. ചിരകിയ തേങ്ങ – 3/4 കപ്പ്
3. പച്ചമുളക് – 1 എണ്ണം
4. തൈര്– 3 ടേബിൾ സ്പൂൺ
5. കടുക് – 1.5 ടീസ്പൂൺ
6. ഉണക്കമുളക് – 2 എണ്ണം
7. കറിവേപ്പില
8. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്
10. വെള്ളം – 3 ടേബിൾ സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേക്ക് ഇടത്തരം വലുപ്പമുള്ള ഒരു തക്കാളി ചെറുതാക്കി അരിഞ്ഞത് ചേർത്ത് കൊടുത്തിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇളക്കി കുറച്ച് സമയം മാറ്റി വയ്ക്കുക. 
  • ഈ സമയം കൊണ്ട് ഇതിലേക്കുള്ള അരപ്പ് തയാറാക്കി എടുക്കാം. അതിനായിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് ചിരകിയ തേങ്ങയും എരിവിന് ആവശ്യത്തിനുള്ള പച്ചമുളകും രണ്ട് ടേബിൾ സ്പൂൺ തൈരും കൂടെ ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഈ അരപ്പിലേക്ക് അര ടീസ്പൂൺ കടുക് കൂടെ ചേർത്ത് ചെറുതായി അരച്ചെടുക്കുക. 
  • ഈ അരപ്പിനെ തക്കാളിയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പുളി ആവശ്യമെങ്കിൽ കുറച്ചു കൂടെ തൈര് ചേർത്ത് ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. 
  • ഇതിലേക്ക് ഒരു ടീസ്പൂൺ കടുകും രണ്ട് വറ്റൽ മുളക് പൊട്ടിച്ചതും കുറച്ച് കറിവേപ്പിലയും കൂടെ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ പൊട്ടിച്ച് ചേർത്ത് വിളമ്പാം.

    English Summary : Easy and Tasty Tomato Pachadi