നാളികേരം അരയ്ക്കാതെ ചോറിന് കൂടെ കഴിക്കാൻ എളുപ്പത്തിൽ ഒരു ഒഴിച്ചു കറിയാണ് തക്കാളി മോരുകറി. ചേരുവകൾ തൈര്- 2 കപ്പ് മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ ജീരകം - 1.5 ടീസ്പൂൺ ഉലുവാ പൊടിച്ചത് - 1/4 ടീസ്പൂൺ തക്കാളി - 1 കടുക് - 1/2 ടീസ്പൂൺ ഉപ്പ് വെള്ളം തയാറാക്കുന്ന വിധം 1) ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേരം അരയ്ക്കാതെ ചോറിന് കൂടെ കഴിക്കാൻ എളുപ്പത്തിൽ ഒരു ഒഴിച്ചു കറിയാണ് തക്കാളി മോരുകറി. 

ചേരുവകൾ 

  • തൈര്- 2 കപ്പ് 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ജീരകം - 1.5 ടീസ്പൂൺ
  • ഉലുവാ പൊടിച്ചത് - 1/4 ടീസ്പൂൺ
  • തക്കാളി - 1
  • കടുക് - 1/2 ടീസ്പൂൺ
  • ഉപ്പ്
  • വെള്ളം
ADVERTISEMENT

തയാറാക്കുന്ന വിധം

1) ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുക്, വറ്റൽമുളക്, ജീരകം, തക്കാളി, കറിവേപ്പില, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി എന്നിവ വഴറ്റി എടുക്കുക.

ADVERTISEMENT

2) തൈര്, ജീരകം, വെളുത്തുള്ളി , പച്ചമുളക് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മിക്സിയുടെ ജാറിൽ അരച്ച് എടുക്കുക.

3) തൈര് മിശ്രിതം വേവിച്ച തക്കാളി മിശ്രിതം ചേർത്ത് കുറഞ്ഞ തീയിൽ 1-2 മിനിറ്റ് ചൂടാക്കുക. ഇത് തിളപ്പിക്കാൻ അനുവദിക്കരുത്.