വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ കോക്കനട്ട് ലഡ്ഡു വീട്ടിൽ തയാറാക്കാം. ചേരുവകൾ : ടെസിക്കേറ്റഡ് കോക്കനട്ട് - 2 1/2 കപ്പ്‌ നെയ്യ് - 1 ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - 1 കപ്പ്‌ ഏ‌ലയ്ക്കാപ്പൊടി – ആവശ്യത്തിന് തയാറാക്കുന്ന വിധം • ഒരു ഫ്രൈയിങ് പാൻ ചെറുതീയിൽ വച്ച് നെയ്യും ടെസിക്കേറ്റഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ കോക്കനട്ട് ലഡ്ഡു വീട്ടിൽ തയാറാക്കാം.

ചേരുവകൾ :

  • ടെസിക്കേറ്റഡ് കോക്കനട്ട് - 2 1/2 കപ്പ്‌
  • നെയ്യ് - 1 ടേബിൾസ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക് - 1 കപ്പ്‌
  • ഏ‌ലയ്ക്കാപ്പൊടി – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

• ഒരു ഫ്രൈയിങ് പാൻ ചെറുതീയിൽ വച്ച് നെയ്യും ടെസിക്കേറ്റഡ് കോക്കനട്ടും ഇട്ട് കൊടുക്കുക. ഇത് 3 - 4 മിനിറ്റ് ചെറുതീയിൽ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ടെസിക്കേറ്റഡ് കോക്കനട്ടിന്റെ നിറം മാറാതെ പ്രത്യേകം ശ്രദ്ധിക്കുക.

ADVERTISEMENT

• ഇതിലേക്ക് ഏ‌ലയ്ക്കാപ്പൊടിയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. 

• 5 മിനിറ്റ് തണുക്കാൻ വച്ചശേഷം കൈയിൽ നെയ്യ് തടവി ചെറിയ ഉരുളകളായി ഉരുട്ടി എടുത്ത് ടെസിക്കേറ്റഡ് കോക്കനട്ടിൽ ഉരുട്ടി എടുക്കുക.