തിരക്കു പിടിച്ച ചില ദിവസങ്ങളിൽ രാവിലെ എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ്. ഉച്ചവരെ അത്യാവശ്യം വിശപ്പില്ലാതെ പിടിച്ചു നിൽക്കാൻ പറ്റുന്ന ഈസി കോൺ ചീസ് സാൻവിച്. ഇത് രാവിലെ മാത്രം അല്ല നാലുമണിക്ക് ചായയുടെ കൂടെയും കഴിക്കാം. ചേരുവകൾ ബ്രെഡ് - 4 പീസ് കോൺ - 1/2 കപ്പ്‌ ചീസ് - 1/2 കപ്പ്‌ പച്ചമുളക് - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കു പിടിച്ച ചില ദിവസങ്ങളിൽ രാവിലെ എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ്.  ഉച്ചവരെ അത്യാവശ്യം വിശപ്പില്ലാതെ പിടിച്ചു നിൽക്കാൻ പറ്റുന്ന   ഈസി കോൺ ചീസ് സാൻവിച്.  ഇത് രാവിലെ മാത്രം അല്ല  നാലുമണിക്ക് ചായയുടെ കൂടെയും കഴിക്കാം.

ചേരുവകൾ

  • ബ്രെഡ് - 4 പീസ്
  • കോൺ - 1/2 കപ്പ്‌
  • ചീസ് - 1/2 കപ്പ്‌
  • പച്ചമുളക് - 2 എണ്ണം
  • കടലമാവ് - 2 ടേബിൾസ്പൂൺ
  • പാൽ - 1 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടർ – ആവശ്യത്തിന്
ADVERTISEMENT

പാകം ചെയ്യുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ പാലും കടലമാവും കട്ട കെട്ടാതെ ഇളക്കി വയ്ക്കണം, ഇത് അടുപ്പിൽ വച്ച് കുറുക്കി എടുക്കണം. 

ADVERTISEMENT

കുറുകി കഴിയുമ്പോൾ കോണും ചീസും പച്ചമുളകും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം. ഈ കൂട്ട് ബ്രെഡിന്റെ ഒരു വശത്ത് പുരട്ടി മറ്റൊരു ബ്രെഡിന്റെ പീസ് വച്ച് കവർ ചെയ്ത് ഒരു പാനിൽ ബട്ടർ പുരട്ടി രണ്ട് വശവും മൊരിച്ചെടുത്ത് സോസിന്റെ കൂടെ വിളമ്പാം.