മൈദയും പഞ്ചസാരയും ബീറ്ററും ഇല്ലാതെ വളരെ എളുപ്പത്തിൽ തയാറാക്കി എടുക്കാൻ പറ്റിയ ഒരു അടിപൊളി കുക്കീ റെസിപ്പി. ചേരുവകൾ : ഓട്സ് - 1 3/4 കപ്പ്‌ ഗോതമ്പുപൊടി - 3/4 കപ്പ്‌ ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ ഉപ്പ് - 1/4 ടീസ്പൂൺ കറുവാപ്പൊടി - 1/2 ടീസ്പൂൺ ഉപ്പില്ലാത്ത ബട്ടർ (അലിഞ്ഞത് ) - 1/2 കപ്പ്‌ കോകോനട്ട് ഷുഗർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈദയും പഞ്ചസാരയും ബീറ്ററും ഇല്ലാതെ വളരെ എളുപ്പത്തിൽ തയാറാക്കി എടുക്കാൻ പറ്റിയ ഒരു അടിപൊളി കുക്കീ റെസിപ്പി.

ചേരുവകൾ :

  • ഓട്സ് - 1 3/4 കപ്പ്‌ 
  • ഗോതമ്പുപൊടി - 3/4 കപ്പ്‌ 
  • ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ 
  • ഉപ്പ് - 1/4 ടീസ്പൂൺ 
  • കറുവാപ്പൊടി - 1/2 ടീസ്പൂൺ 
  • ഉപ്പില്ലാത്ത ബട്ടർ (അലിഞ്ഞത് ) - 1/2 കപ്പ്‌ 
  • കോകോനട്ട് ഷുഗർ - 3/4 കപ്പ്‌ 
  • മുട്ട - 1
  • വാനില എസൻസ് - 1 ടീസ്പൂൺ 
  • ചോക്ലേറ്റ് ചിപ്സ് - 1/2 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിതം :

• ഒരു ബൗളിൽ ഓട്സ്, ഗോതമ്പുപൊടി, ബേക്കിങ് സോഡാ, ഉപ്പ്, കറുവാപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

ADVERTISEMENT

• വേറൊരു ബൗളിൽ ബട്ടറും പഞ്ചസാരയും കൂട്ടി ചേർത്ത ശേഷം മുട്ടയും വാനില എസൻസും ഇട്ട് നന്നായി യോജിപ്പിച്ചെടുക്കുക.

• ഇതിലോട്ട് തയാറാക്കി വച്ചിരിക്കുന്ന ഓട്സിന്റെ മിശ്രിതവും ചോക്ലേറ്റ് ചിപ്സും കുറേശ്ശേ ഇട്ട് നന്നായി കുഴച്ചെടുക്കുക.

ADVERTISEMENT

• ഒരേ അളവിലുള്ള ഉരുളകളായി എടുത്ത് ഒരു ട്രേയിൽ ബട്ടർ പേപ്പർ വച്ച് അതിന്റെ മുകളിലായി വച്ചുകൊടുക്കുക. ഇതിന്റെ മുകളിലായി ചോക്ലേറ്റ് ചിപ്സ് വച്ച് അലങ്കരിക്കുക. എന്നിട്ട് ഓരോ ഉരുളകളും ചെറുതായി ഒന്ന് അമർത്തികൊടുത്ത് പ്രീ ഹീറ്റ് ചെയ്ത അവ്നിലോട്ട് 20 - 25 മിനിറ്റ് 160 ‍ഡിഗ്രി ബേക്ക് ചെയ്ത് എടുക്കുക.

English Summary : Readers Recipe Healthy Oatmeal Cookies