ചൂടോടെ ഈ സാൻഡ്‌വിച്ച് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല, ആവശ്യമുള്ള സാധനങ്ങൾ 1. മുട്ട - 2 എണ്ണം 2. സവാള അരിഞ്ഞത് - 2 ടേബിൾസ്പൂൺ 3. പച്ചമുളക് അരിഞ്ഞത് - 1 ടീസ്പൂൺ 4. ഉപ്പ് - ആവശ്യത്തിന് 5. പാൽ - 1/4 കപ്പ് 6. ബ്രെഡ് - 2 കഷ്ണം 7. കുരുമുളക് പൊടി - 1/4 ടീസ്പൂൺ 8. ഉണക്കമുളക് ചതച്ചത് - 1/4 ടീസ്പൂൺ 9.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടോടെ ഈ  സാൻഡ്‌വിച്ച് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല,

 ആവശ്യമുള്ള സാധനങ്ങൾ 

ADVERTISEMENT

1. മുട്ട -  2 എണ്ണം 
2. സവാള അരിഞ്ഞത് - 2 ടേബിൾസ്പൂൺ 
3. പച്ചമുളക് അരിഞ്ഞത് - 1 ടീസ്പൂൺ 
4. ഉപ്പ് - ആവശ്യത്തിന് 
5. പാൽ - 1/4 കപ്പ് 
6. ബ്രെഡ്  - 2 കഷ്ണം
7. കുരുമുളക് പൊടി - 1/4 ടീസ്പൂൺ 
8. ഉണക്കമുളക് ചതച്ചത് - 1/4 ടീസ്പൂൺ 
9. മൊസറല്ല  ചീസ്  - 1 കപ്പ്
10. ഒറിഗാനോ -  1/4 ടീസ്പൂൺ 
11. കാപ്സിക്കം (മഞ്ഞ , ചുവപ്പ് ) - 1/2 കപ്പ്
12. ഒലിവ് - 1/4 കപ്പ് 

തയാറാക്കുന്ന വിധം 

ADVERTISEMENT

1. ഒരു പാത്രത്തിൽ മുട്ട, സവാള എന്നിവ അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഉപ്പ്,  പാൽ  എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.

2. മറ്റൊരു പാത്രത്തിൽ 2 സ്ലൈസ്  ബ്രെഡ് വച്ച് അതിനു മുകളിൽ മുട്ട മിശ്രിതം  ഒഴിക്കുക. 

ADVERTISEMENT

3. അതിനു മുകളിൽ കുരുമുളകുപൊടി, ഉണക്ക മുളക് ചതച്ചത്, മോസെറല്ല  ചീസ്, ഒറിഗാനോ, കാപ്സികം (മഞ്ഞ , ചുവപ്പ്), ഒലിവ് എന്നിവ വിതറിക്കൊടുക്കുക. 

4. ഏറ്റവും മുകളിൽ കുറച്ചു കൂടി   മൊസറല്ല  ചീസ് ഇട്ടു കൊടുത്ത് 180 ഡിഗ്രി  സെൽഷ്യസിൽ  20-30 മിനിറ്റ്   ബേക്ക്   ചെയ്ത് എടുക്കുക.  അല്ലെങ്കിൽ ൈഫ്രയിങ് പാനിൽ തീ കുറച്ചു വച്ച് ബേക്ക് ചെയ്ത് എടുക്കാം. 

English Summary : Cheese Omelette Sandwich