രണ്ട് ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് കുട്ടികൾക്കൊരു ഹെൽത്തി കറുമുറു ചിപ്സ് തയാറാക്കി കൊടുക്കാം. ചേരുവകൾ ബീറ്റ്റൂട്ട് - രണ്ടെണ്ണം മുളകുപൊടി - 1 ടേബിൾസ്പൂൺ കടലമാവ് - 3 ടേബിൾസ്പൂൺ അരിപൊടി - 1 ടേബിൾസ്പൂൺ ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന് തയാറാക്കുന്ന വിധം ബീറ്റ്റൂട്ട് കനംകുറച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് കുട്ടികൾക്കൊരു ഹെൽത്തി കറുമുറു ചിപ്സ് തയാറാക്കി കൊടുക്കാം.

ചേരുവകൾ 

  • ബീറ്റ്റൂട്ട് - രണ്ടെണ്ണം 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • കടലമാവ് - 3 ടേബിൾസ്പൂൺ
  • അരിപൊടി - 1 ടേബിൾസ്പൂൺ
  • ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം 

ബീറ്റ്റൂട്ട് കനംകുറച്ച് നീളത്തിലോ/വട്ടത്തിലോ അരിയുക. ഇത് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും,  കടലമാവ്, അരിപ്പൊടി എന്നിവ പുരട്ടി കുറച്ചുനേരം വയ്ക്കണം. 

ADVERTISEMENT

ഇനി ഇത് വെളിച്ചെണ്ണയിൽ വറുത്തോളൂ. ബീറ്റ്റൂട്ട് ചിപ്സ് തയാര്‍.

English Summary : Healthy Delicious Energy Snack Beetroot Chips