ഒരപ്പം തിന്നുകയാണെങ്കിൽ നെയ്യപ്പം തിന്നണം എന്നതാണ് പഴഞ്ചൊല്ല്, വീട്ടിൽ തന്നെ നല്ല നാടൻ നെയ്യപ്പം തയാറാക്കി കഴിച്ചാലോ...? ചേരുവകൾ. പച്ചരി - 2 1/ 2 കപ്പ് (രണ്ടര കപ്പ്) ശർക്കര – 400 ഗ്രാം വെള്ളം -1 കപ്പ് മൈദ- 3 ടേബിൾസ്പൂൺ ഉപ്പ് - 2 നുള്ള് നെയ്യ്-2 ടേബിൾസ്പൂൺ തേങ്ങാക്കൊത്ത് -3 ടേബിൾസ്പൂൺ ഏലക്കായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരപ്പം തിന്നുകയാണെങ്കിൽ നെയ്യപ്പം തിന്നണം എന്നതാണ് പഴഞ്ചൊല്ല്, വീട്ടിൽ തന്നെ നല്ല നാടൻ നെയ്യപ്പം തയാറാക്കി കഴിച്ചാലോ...?

ചേരുവകൾ.

  • പച്ചരി - 2  1/ 2  കപ്പ് (രണ്ടര കപ്പ്)
  • ശർക്കര – 400 ഗ്രാം
  • വെള്ളം -1 കപ്പ് 
  • മൈദ- 3 ടേബിൾസ്പൂൺ 
  • ഉപ്പ് - 2 നുള്ള് 
  • നെയ്യ്-2 ടേബിൾസ്പൂൺ 
  • തേങ്ങാക്കൊത്ത് -3 ടേബിൾസ്പൂൺ 
  • ഏലക്കായ പൊടി - 1 ടീസ്പൂൺ 
  • വെളിച്ചെണ്ണ – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം.

ആദ്യം ശർക്കരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് ശർക്കര പാനി താറാക്കണം. പച്ചരി 5 മണിക്കൂർ കുതിർത്തത്തിൽ ശർക്കര പാനി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവിൽ കുറച്ചെടുത്ത് മൈദാ കൂടി ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ഈ മാവിലേക്ക് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് 6 മുതൽ 8 മണിക്കൂർ വരെ വയ്ക്കണം.

ADVERTISEMENT

ഈ മിക്സിലേക്കു നെയ്യിൽ വറുത്ത തേങ്ങ , ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. കുഴിയുള്ള ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിക്കുക. ഇരുപുറവും വേവിച്ചെടുക്കുക, നെയ്യപ്പം തയാർ.