ബിറ്റ്റൂട്ട് ചേർത്ത് അൽപം വ്യത്യസ്ത രുചിയിലൊരു ചിക്കൻ റോസ്റ്റ് തയാറാക്കാം. ചേരുവകൾ ചിക്കൻ -500 ഗ്രാം മാരിനേഷൻ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് റോസ്റ്റ് ചെയ്യാൻ സവാള – 1 ചെറുതായി അരിഞ്ഞത് കറിവേപ്പില – 2 കൈപിടി പച്ചമുളക് - 6 എണ്ണം ഡ്രൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിറ്റ്റൂട്ട് ചേർത്ത് അൽപം വ്യത്യസ്ത രുചിയിലൊരു ചിക്കൻ റോസ്റ്റ് തയാറാക്കാം.

ചേരുവകൾ 

ADVERTISEMENT

ചിക്കൻ -500 ഗ്രാം 

മാരിനേഷൻ

  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  – 1 ടീസ്പൂൺ 
  • കുരുമുളക് ചതച്ചത്  – 1 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 
ADVERTISEMENT

റോസ്റ്റ്  ചെയ്യാൻ

  • സവാള  – 1 ചെറുതായി അരിഞ്ഞത് 
  • കറിവേപ്പില  – 2 കൈപിടി 
  • പച്ചമുളക്  - 6 എണ്ണം 
  • ഡ്രൈ  റെഡ്  ചില്ലി  ഫ്ലേക്‌സ്‌  – 1 ടേബിൾസ്പൂൺ 
  • ഗരം  മസാല  – 1/2 ടീസ്പൂൺ 
  • ബീറ്റ്റൂട്ട്  - 1  (ഗ്രേറ്റ് ചെയ്ത്തത്  )

സോസ്  മിക്സ്‌ 

  • സോയ  സോസ്  - 1 ടേബിൾസ്പൂൺ
  • ടുമാറ്റോ സോസ്  - 3 ടേബിൾസ്പൂൺ 
  • ചില്ലി  സോസ്  – 4 ടേബിൾസ്പൂൺ
ADVERTISEMENT

ഇവയെല്ലാം ചേർത്ത് യോജിപ്പിച്ചു വയ്ക്കുക.

തയാറാക്കുന്ന വിധം

  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് ചതച്ചത്, ഉപ്പ് എന്നിവ പുരട്ടി ചിക്കൻ അരമണിക്കൂർ വയ്ക്കുക.
  • ചിക്കൻ ഒട്ടും വെള്ളം ചേർക്കാതെ പ്രഷർ കുക്കറിൽ  ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
  • ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഡ്രൈ റെഡ് ചില്ലി ഫ്ലേക്‌സ്‌, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
  • ഇതിലേക്ക്  സോസ് മിക്സിൽ  (സോയ  സോസ്  - 1 ടേബിൾസ്പൂൺ, ടുമാറ്റോ സോസ്  - 3 ടേബിൾസ്പൂൺ ,ചില്ലി  സോസ്  – 4 ടേബിൾസ്പൂൺ) പകുതി ചേർക്കുക, ബീറ്റ്റൂട്ട് ചേർത്തിളക്കി ലോ ഫ്‌ളയ്മിൽ  കുക്ക് ചെയ്യുക.
  • ഏകദേശം കുക്ക് ആയി വരുമ്പോൾ വേവിച്ചു വച്ച ചിക്കൻ ചേർക്കുക അതിന്റെ വെള്ളമുണ്ടെൽ അതും ചേർക്കുക, എന്നിട്ടു ഗരം മസാലയും ബാക്കി സോസ് മിക്സും ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കി റോസ്റ്റ് ആവും വരെ വേവിക്കുക.
  • നല്ല സ്വാദിഷ്ടമായ ബീറ്റ്റൂട്ട് ചിക്കൻ റോസ്റ്റ് തയാർ.