ചൂടിന് ഒരു ആശ്വാസമായി വീട്ടിലുള്ള കുറച്ചു ചേരുവകൾ നിറച്ച അവൽ മിൽക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകൾ അവൽ – അരക്കപ്പ് ചെറുപഴം – രണ്ടെണ്ണം നിലക്കടല – കാൽക്കപ്പ് കണ്ടൻസ് മിൽക്ക് – ഒരു ടേബിൾസ്പൂൺ പാൽ – ഒരു കപ്പ് പഞ്ചസാര – രണ്ട് ടീസ്പൂൺ തയാറാക്കുന്ന വിധം അവൽ രണ്ടു മിനിറ്റ് ചെറുതീയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടിന് ഒരു ആശ്വാസമായി വീട്ടിലുള്ള കുറച്ചു ചേരുവകൾ നിറച്ച  അവൽ മിൽക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

  • അവൽ – അരക്കപ്പ്
  • ചെറുപഴം – രണ്ടെണ്ണം
  • നിലക്കടല – കാൽക്കപ്പ്
  • കണ്ടൻസ് മിൽക്ക്  – ഒരു ടേബിൾസ്പൂൺ
  • പാൽ – ഒരു കപ്പ്
  • പഞ്ചസാര – രണ്ട് ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • അവൽ രണ്ടു മിനിറ്റ് ചെറുതീയിൽ വറുത്ത് മാറ്റി വയ്ക്കുക.  
  • രണ്ടു ചെറുപഴം നന്നായി ഉടച്ച് അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് ഇടുക. 
  • ഇതിനു മുകളിലായി രണ്ട് ടേബിൾ സ്പൂൺ നിലക്കടലയും കണ്ടൻസ്ഡ് മിൽക്കും ചേർക്കുക. 
  • അതിനുമുകളിൽ ആറ് ടേബിൾ സ്പൂൺ വറുത്ത അവിൽ ചേർത്തതിനുശേഷം, രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കിയ തണുത്ത പാൽ അതിനുമുകളിലായി ഒഴിക്കുക. ഇതിനു മുകളിൽ ബാക്കിയുള്ള നിലക്കടല വിതറി ഫ്രിഡ്ജിൽ വച്ചതിനു ശേഷമോ അല്ലാതെയോ കഴിക്കാം.