രാവിലത്തെ ബ്രേക്ഫാസ്റ്റിന് 5 മിനിറ്റ് കൊണ്ട് തയാറാക്കാം രുചികരമായ വെജിറ്റബിൾ സാൻവിച്ച് ചേരുവകൾ ബ്രഡ് - 6 കഷ്ണം കാരറ്റ് - 1/4 കപ്പ് അരിഞ്ഞത് കാബേജ് - 1/2 കപ്പ് അരിഞ്ഞത് പച്ച കാപ്സിക്കം - 3 ടേബിൾസ്പൂൺ മഞ്ഞ കാപ്സിക്കം - 3 ടേബിൾസ്പൂൺ സാലഡ് വെള്ളരിക്ക - 1/4 കപ്പ് അരിഞ്ഞത് മയോണൈസ്‌ - 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലത്തെ ബ്രേക്ഫാസ്റ്റിന് 5 മിനിറ്റ് കൊണ്ട് തയാറാക്കാം രുചികരമായ വെജിറ്റബിൾ സാൻവിച്ച്

ചേരുവകൾ

  • ബ്രഡ് - 6 കഷ്ണം
  • കാരറ്റ് - 1/4 കപ്പ് അരിഞ്ഞത്
  • കാബേജ് - 1/2 കപ്പ് അരിഞ്ഞത്
  • പച്ച കാപ്സിക്കം - 3 ടേബിൾസ്പൂൺ
  • മഞ്ഞ കാപ്സിക്കം - 3 ടേബിൾസ്പൂൺ
  • സാലഡ് വെള്ളരിക്ക - 1/4 കപ്പ് അരിഞ്ഞത്
  • മയോണൈസ്‌ - 4 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ബട്ടർ - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ബൗളിലേക്ക്‌ കാരറ്റ്, കാബേജ് , കാപ്സിക്കം , വെള്ളരിക്ക എന്നിവ അരിഞ്ഞതും കുരുമുളകു പൊടി, മയോണൈസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്താൽ സാൻവിച്ച് ഫില്ലിംഗ് റെഡി.
  • ശേഷം ബ്രഡ്ഡിന്റെ വശങ്ങൾ മുറിച്ച് കളഞ്ഞ് കുറച്ച് ബട്ടർ തേച്ച് തയാറാക്കിയ ഫില്ലിങ് ഒരു ബ്രഡിൽ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം വേറൊരു ബ്രഡ് കൊണ്ട്  അടച്ച് എടുക്കാം.

Note - വേണമെങ്കിൽ പാനിൽ വച്ച് ടോസ്റ്റ്‌ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ADVERTISEMENT

English Summary : Readers Recipe Sunday Special Veg Sandwich