കുറഞ്ഞ ചേരുവകൾ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്, ദാഹവും ക്ഷീണവും അകറ്റാൻ ഇനി ഈ ഒരൊറ്റ ഡ്രിങ്ക് മതി. ചേരുവകൾ കാരറ്റ് - 2 ഇഞ്ചി - ഒരു കഷ്ണം പുതിനയില - 4 നാരങ്ങാനീര് - 1 ടേബിൾസ്പൂൺ പഞ്ചസാര – ആവശ്യത്തിന് വെള്ളം - 2 കപ്പ് ഐസ് ക്യൂബ്സ് - ആവശ്യത്തിന് തയാറാക്കുന്ന വിധം കാരറ്റ് കഷ്ണങ്ങളാക്കി മിക്സിയിലേക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചേരുവകൾ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്, ദാഹവും ക്ഷീണവും അകറ്റാൻ ഇനി ഈ ഒരൊറ്റ ഡ്രിങ്ക് മതി.

ചേരുവകൾ 

  • കാരറ്റ് - 2 
  • ഇഞ്ചി - ഒരു കഷ്ണം
  • പുതിനയില - 4 
  • നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്
  • വെള്ളം - 2 കപ്പ് 
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • കാരറ്റ് കഷ്ണങ്ങളാക്കി മിക്സിയിലേക് ഇട്ടുകൊടുക്കുക.
  • ഒരു കഷ്ണം ഇഞ്ചി ചേർത്ത് ചതച്ച് എടുക്കുക. 
  • ഇതിലേക്ക് പുതിനയില, നാരങ്ങാനീര്, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കുക.
  • ഗ്ലാസിൽ ഐസ് ക്യൂബ്സ് ഇട്ടു ജ്യൂസ് ഒഴിച്ച് തണുപ്പോടെ സെർവ് ചെയ്യാം.

ADVERTISEMENT

English Summary : Summer special healthy carrot drink