വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ നെയ്‌ചോറ്, വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ : ജീരകശാല / കൈമ അരി - 1 കപ്പ്‌ വെള്ളം - 1 1/2 ലിറ്റർ നെയ്യ് - 4 ടേബിൾസ്പൂൺ കശുവണ്ടി - 8 എണ്ണം പകുതി ആക്കിയത് ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ സവാള അരിഞ്ഞത് - 1 പെരുംജീരകം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ നെയ്‌ചോറ്, വളരെ എളുപ്പത്തിൽ തയാറാക്കാം. 

ചേരുവകൾ :

  • ജീരകശാല / കൈമ അരി - 1 കപ്പ്‌
  • വെള്ളം - 1 1/2 ലിറ്റർ
  • നെയ്യ് - 4 ടേബിൾസ്പൂൺ
  • കശുവണ്ടി - 8 എണ്ണം പകുതി ആക്കിയത്
  • ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ
  • സവാള അരിഞ്ഞത് - 1
  • പെരുംജീരകം - 1/2 ടീസ്പൂൺ 
  • കറുവാപ്പട്ട - 2 ചെറിയ കഷ്ണം 
  • ഗ്രാമ്പു - 6 എണ്ണം
  • ഏലയ്ക്ക - 4 എണ്ണം
  • സവാള അരിഞ്ഞത് - 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം :

  • അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിരാനായി മാറ്റി വയ്ക്കുക.
  • ഒരു പാനിൽ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിൽ അരിയും അൽപ്പം ഉപ്പും ചേർത്ത് വേവിക്കുക. അരി വെന്തശേഷം വെള്ളം ഊറ്റി മാറ്റിവയ്ക്കുക.
  • ഒരു പാനിൽ നെയ്യ് ചേർത്ത് കശുവണ്ടിയും ഉണക്ക മുന്തിരിയും സവാളയും വറുത്ത് കോരി മാറ്റിവയ്ക്കുക.
  • അതേ പാനിൽ കുറച്ച് നെയ്യ് ഒഴിച്ച്, നെയ്യ് ചൂടായശേഷം പെരുംജീരകം, കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്കായ എന്നിവ ചേർത്ത് 1 മിനിറ്റ് നന്നായി ഇളക്കുക. ഇതിൽ സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക.
  • വേവിച്ച അരിയും അൽപം നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • മുകളിലായി വറുത്ത കശുവണ്ടിയും ഉണക്ക മുന്തിരിയും സവാളയും വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പുക.
ADVERTISEMENT

English Summary : Lunch Special Neychoru Recipe.