വേനൽകാലത്ത് നാട്ടിലെ താരം ചക്കപ്പഴം തന്നെ, ഷേക്ക്, ജ്യൂസ്, സർബത്ത് എന്നിവയ്ക്കൊപ്പം സോഡ ചേർത്തൊരു മോജിറ്റോ കൂടി. ചേരുവകൾ: ചക്ക (പഴുത്തത്) - 9 – 10 എണ്ണം പഞ്ചസാര ലായിനി - 3 ടേബിൾസ്പൂൺ പുതിനയില - 10 ഇതൾ ഇഞ്ചി - ഒരു കഷ്ണം ചെറുനാരങ്ങാ - 1 എണ്ണം ഐസ് ക്യൂബ്സ്‌ - ആവശ്യത്തിന് സോഡ - 1 തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽകാലത്ത് നാട്ടിലെ താരം ചക്കപ്പഴം തന്നെ,  ഷേക്ക്, ജ്യൂസ്, സർബത്ത് എന്നിവയ്ക്കൊപ്പം സോഡ ചേർത്തൊരു മോജിറ്റോ കൂടി.

ചേരുവകൾ:

  • ചക്ക (പഴുത്തത്) - 9 – 10 എണ്ണം 
  • പഞ്ചസാര ലായിനി - 3  ടേബിൾസ്പൂൺ
  • പുതിനയില - 10 ഇതൾ 
  • ഇഞ്ചി - ഒരു കഷ്ണം 
  • ചെറുനാരങ്ങാ - 1 എണ്ണം 
  • ഐസ് ക്യൂബ്സ്‌ - ആവശ്യത്തിന് 
  • സോഡ - 1
ADVERTISEMENT

തയാറാക്കുന്ന വിധം:

ചക്കപ്പഴത്തിൽ നിന്ന് ചക്കക്കുരു എടുത്തു മാറ്റിയ ശേഷം പഞ്ചസാര ലായിനി ചേർത്ത് ചക്കപ്പഴം ഗ്രൈന്റ് ചെയ്ത് സ്മൂത്ത് പേസ്റ്റ് പരുവത്തിലാക്കുക. മോജിറ്റോ സെർവ് ചെയ്യുന്ന ഗ്ലാസിലേക്ക് ക്രഷ് ചെയ്ത ഇഞ്ചി കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. പുതീനയും ലെമൺ ജ്യൂസും ഇടുക. ശേഷം തയാറാക്കിയ ചക്ക പേസ്റ്റ്  കുറച്ച് ഒഴിച്ച്  സോഡയും ചേർത്ത് നന്നായി യോജിപ്പിക്കുക. ജാക്‌ഫ്രൂട്ട് മൊജീതോ റെഡി.

ADVERTISEMENT

English Summary : Jackfruit Mojito, Super Cool Summer Drink.