ഊണിന് ബീഫ് ഫ്രൈ, കാബേജ് തോരൻ, മോര് കാച്ചിയത് കൂട്ടുകെട്ട് ഏവർക്കും പ്രിയപ്പെട്ടതാണ്. എറ്റവും എളുപ്പത്തിൽ തേങ്ങാ ചേർക്കാതെ മോര് കാച്ചിയത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.  കട്ടയില്ലാത്ത തൈര് - 1 കപ്പ് ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം വെളുത്തുള്ളി അരിഞ്ഞത് -5 എണ്ണം ഇഞ്ചി -1 ചെറിയ കഷ്ണം ഉലുവ -1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണിന് ബീഫ് ഫ്രൈ, കാബേജ് തോരൻ, മോര് കാച്ചിയത് കൂട്ടുകെട്ട് ഏവർക്കും പ്രിയപ്പെട്ടതാണ്. എറ്റവും എളുപ്പത്തിൽ തേങ്ങാ ചേർക്കാതെ മോര് കാച്ചിയത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഈസ്റ്റർ രുചിസമൃദ്ധമാക്കാൻ പാചകക്കുറിപ്പുകൾ

  • കട്ടയില്ലാത്ത തൈര് - 1 കപ്പ് 
  • ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം 
  • വെളുത്തുള്ളി അരിഞ്ഞത് -5 എണ്ണം 
  • ഇഞ്ചി -1 ചെറിയ കഷ്ണം 
  • ഉലുവ -1 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • വറ്റൽമുളക് - 2 എണ്ണം
  • കറിവേപ്പില 
  • വെളിച്ചെണ്ണ

    തയാറാക്കുന്ന വിധം
  • പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ എന്നിവ പൊട്ടിച്ച ശേഷം ഉണക്ക മുളക്‌ , ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത് എന്നിവ ചേർത്ത് നന്നയി വഴറ്റി എടുക്കുക. തീ കുറച്ചു മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.
    പച്ചമണം മാറിയാൽ കട്ട ഇല്ലാതെ എടുത്ത തൈര് ചേർക്കുക .
    നന്നായി യോജിപ്പിച്ച് എടുത്ത് ആവശ്യത്തിന് ഉപ്പ് ചേർക്കുക. കറിവേപ്പില ചേർത്തു വിളമ്പാം.

English Summary : Moru Kachiyathu without Coconut.