എളുപ്പത്തിൽ ഒരടിപൊളി ചോക്ലേറ്റ് കേക്ക് തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ : മൈദ - 1 കപ്പ്‌ പഞ്ചസാര പൊടിച്ചത് - 1 കപ്പ്‌ കൊക്കോ പൗഡർ - 1/4 കപ്പ്‌ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബേക്കിങ് സോഡാ - 3/4 ടീസ്പൂൺ ഉപ്പ് - 1/2 ടീസ്പൂൺ കാപ്പിപ്പൊടി - 1 ടീസ്പൂൺ പാൽ - 1/2 കപ്പ്‌ വെജിറ്റബിൾ ഓയിൽ - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ ഒരടിപൊളി ചോക്ലേറ്റ് കേക്ക് തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ :

  • മൈദ - 1 കപ്പ്‌
  • പഞ്ചസാര പൊടിച്ചത് - 1 കപ്പ്‌
  • കൊക്കോ പൗഡർ - 1/4 കപ്പ്‌
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ബേക്കിങ് സോഡാ - 3/4 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • കാപ്പിപ്പൊടി - 1 ടീസ്പൂൺ
  • പാൽ - 1/2 കപ്പ്‌
  • വെജിറ്റബിൾ ഓയിൽ - 1/4 കപ്പ്‌
  • മുട്ട - 1
  • വാനില എസൻസ് - 1 ടീസ്പൂൺ
  • ചൂടുവെള്ളം - 1/2 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം 

ADVERTISEMENT

• ഒരു ബൗളിൽ മൈദ, പഞ്ചസാരപൊടിച്ചത്, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, ഉപ്പ്, കാപ്പിപ്പൊടി എന്നിവ നന്നായി അരിച്ച് യോജിപ്പിക്കുക.

• ഇതിൽ പാൽ, വെജിറ്റബിൾ ഓയിൽ, മുട്ട, വാനില എസൻസ് എന്നിവ ചേർത്ത് കട്ടകൾ ഒന്നും ഇല്ലാതെ നന്നായി ഇളക്കി കൊടുക്കുക. ചൂടുവെള്ളം കൂടി ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക.

ADVERTISEMENT

• ഗ്രീസ് ചെയ്ത 8 ഇഞ്ച് ടിന്നിൽ കേക്കിന്റെ ബാറ്റർ ഒഴിച്ച് 30 - 40 മിനിറ്റ് വരെ 150 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കുക. ഐസിങ് ചെയ്ത് അലങ്കരിക്കാം.

English Summary : Easy Chocolate Cake.