തരി കഞ്ഞി ഇതുപോലെ സൂപ്പർ രുചിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ...നോമ്പിന്റെ ക്ഷീണമകറ്റാൻ ഇനി ഇതുമതി. ചേരുവകൾ റവ - 3 ടേബിൾസ്പൂൺ തേങ്ങാപ്പാൽ - ഒന്നരക്കപ്പ് നെയ്യ് - ഒന്നര ടേബിൾസ്പൂൺ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ഒരു നുള്ള്‌ ഏലയ്ക്കാപ്പൊടി - അരടീസ്പൂൺ പാൽപ്പൊടി - 1 ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരി കഞ്ഞി ഇതുപോലെ സൂപ്പർ രുചിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ...നോമ്പിന്റെ ക്ഷീണമകറ്റാൻ ഇനി ഇതുമതി.

ചേരുവകൾ      

  • റവ - 3 ടേബിൾസ്പൂൺ
  • തേങ്ങാപ്പാൽ - ഒന്നരക്കപ്പ്
  • നെയ്യ് - ഒന്നര ടേബിൾസ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന് 
  • ഉപ്പ് - ഒരു നുള്ള്‌ 
  • ഏലയ്ക്കാപ്പൊടി - അരടീസ്പൂൺ
  • പാൽപ്പൊടി - 1 ടേബിൾസ്പൂൺ 
  • അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • നെയ്യ് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക.
  • ഇതേ നെയ്യിൽ റവ ഇട്ട് മൂപ്പിക്കുക. തേങ്ങാപ്പാൽ ഒഴിച്ച് റവ വേവിക്കുക. തിളച്ചു വരുമ്പോൾ പഞ്ചസാരയും പാൽപ്പൊടി കലക്കിയതും ചേർക്കുക. നന്നായി വെന്തുവരുമ്പോൾ ഉപ്പ്, ഏലയ്ക്കാപ്പൊടി, വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് ചൂടോടെ വിളമ്പാം.

English Summary : Iftar Special Semolina Drink.