ഒരു കപ്പ്‌ റവയുണ്ടോ,10 മിനിറ്റിനുള്ളിൽ രുചിയുള്ള പലഹാരം തയാറാക്കാം. ചേരുവകൾ റവ - 1 കപ്പ് ‌ സവാള ചെറുതായി അരിഞ്ഞത് - പകുതി തക്കാളി ചെറുതായി അരിഞ്ഞത് - 1 ‌ കാരറ്റ് - ചെറുതായി അരിഞ്ഞത് - പകുതി പച്ചമുളക് – 1 എണ്ണം ചൂടുള്ള വെള്ളം - മാവ് തയാറാക്കാൻ ഉപ്പ് - ആവശ്യത്തിന് ഓയിൽ - ആവശ്യത്തിന് സോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കപ്പ്‌ റവയുണ്ടോ,10 മിനിറ്റിനുള്ളിൽ രുചിയുള്ള പലഹാരം തയാറാക്കാം.

ചേരുവകൾ

  • റവ - 1 കപ്പ് ‌ 
  • സവാള  ചെറുതായി അരിഞ്ഞത് -  പകുതി 
  • തക്കാളി  ചെറുതായി അരിഞ്ഞത് - 1 ‌ 
  • കാരറ്റ് - ചെറുതായി അരിഞ്ഞത് - പകുതി 
  • പച്ചമുളക് – 1 എണ്ണം 
  • ചൂടുള്ള വെള്ളം - മാവ്  തയാറാക്കാൻ  
  • ഉപ്പ് -  ആവശ്യത്തിന് 
  • ഓയിൽ -  ആവശ്യത്തിന് 
ADVERTISEMENT

സോസ് തയാറാക്കാൻ 

  • തക്കാളി - 2 എണ്ണം 
  • വെളുത്തുള്ളി - രണ്ട്  അല്ലി 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • കുരുമുളക് പൊടി - 1/4 ടീസ്പൂൺ 
  • ഓയിൽ -1 ടേബിൾസ്പൂൺ 
  • കടുക്  - 1 ടീസ്പൂൺ 
  • കായം - 1/4 ടീസ്പൂൺ 
  • കരുമുളക് പൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ്
  • ടൊമാറ്റോ സോസ്
ADVERTISEMENT

തയാറാക്കുന്നവിധം 

  • ഒരു പാത്രത്തിൽ റവ, പച്ചക്കറി, ഉപ്പ് ചേർത്ത് യോജിപ്പിക്കാം, ശേഷം ഇതിൽ നല്ല ചൂടുള്ള വെള്ളം ചേർത്ത് മാവ് തയാറാക്കാം. ഈ മാവ് ഉണ്ണിയപ്പത്തിന്റെ ചട്ടിയിൽ വറുത്തെടുക്കാം.സോസിന് വേണ്ടി തക്കാളി, വെളുത്തുള്ളി, ഇഞ്ചി ഇവ അരച്ച് മാറ്റി വയ്ക്കാം. 
  • ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കി കടുക്‌ പൊട്ടിച്ചതിന് ശേഷം അരപ്പും പിന്നെ മസാലകളും ഉപ്പും ചേർത്ത് കൊടുക്കാം വറുത്ത് വച്ച എല്ലാ പലഹാരവും ഇതിൽ ചേർത്ത് യോജിപ്പിച്ച് വിളമ്പാം.

English Summary : Rava Snack Recipe