തണ്ണിമത്തനും റോസ് സിറപ്പും ചേർത്ത് ഒരു റിഫ്രഷിങ് ഡ്രിങ്ക് തയാറാക്കാം. ചേരുവകൾ തണ്ണിമത്തൻ – 2 കപ്പ് (ചെറിയ കഷണങ്ങളാക്കി ഫ്രിജിൽ ഒരു മണിക്കൂർ തണുപ്പിച്ചത്) പഞ്ചസാര ‌‌/ മിൽക്ക് മേയ്ഡ് – 1 ടേബിൾസ്പൂൺ റോസ് സിറപ്പ് – 1 ടീസ്പൂൺ പുതിനയില – 3 എണ്ണം തണുത്ത പാൽ – അര കപ്പ് തയാറാക്കുന്ന വിധം ചേരുവകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണ്ണിമത്തനും റോസ് സിറപ്പും ചേർത്ത് ഒരു റിഫ്രഷിങ് ഡ്രിങ്ക് തയാറാക്കാം.

ചേരുവകൾ

  • തണ്ണിമത്തൻ – 2 കപ്പ് (ചെറിയ കഷണങ്ങളാക്കി ഫ്രിജിൽ ഒരു മണിക്കൂർ തണുപ്പിച്ചത്)
  • പഞ്ചസാര ‌‌/ മിൽക്ക് മേയ്ഡ് – 1 ടേബിൾസ്പൂൺ
  • റോസ് സിറപ്പ് – 1 ടീസ്പൂൺ
  • പുതിനയില – 3 എണ്ണം
  • തണുത്ത പാൽ – അര കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ജ്യൂസറിൽ അടിച്ചെടുക്കാം.

ADVERTISEMENT

English Summary : Refreshing Cool Drink with Watermelon​ and Rose syrup.