ഈ പുണ്യമാസത്തിൽ ഇഫ്‌താർ സ്നാക്ക് ആയി എളുപ്പത്തിൽ തയാറാക്കാവുന്ന ഉഴുന്ന് കൽത്തപ്പം. ചേരുവകൾ വറുത്ത അരിപ്പൊടി - 1 കപ്പ് ഉഴുന്ന് - 1/2 കപ്പ് (2 മണിക്കൂർ കുതിർത്ത് എടുക്കുക) തേങ്ങാ - 1 കപ്പ് ജീരകം - 1/2 ടീസ്പൂൺ ചെറിയ ഉള്ളി - 4 എണ്ണം വെളുത്തുള്ളി - 4 എണ്ണം വറത്ത് എടുക്കാൻ ആവശ്യമായ ചേരുവകൾ തേങ്ങാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ പുണ്യമാസത്തിൽ ഇഫ്‌താർ സ്നാക്ക് ആയി എളുപ്പത്തിൽ തയാറാക്കാവുന്ന ഉഴുന്ന് കൽത്തപ്പം.

ചേരുവകൾ 

  • വറുത്ത അരിപ്പൊടി - 1 കപ്പ് 
  • ഉഴുന്ന് - 1/2 കപ്പ് (2 മണിക്കൂർ കുതിർത്ത് എടുക്കുക)
  • തേങ്ങാ - 1 കപ്പ് 
  • ജീരകം - 1/2 ടീസ്പൂൺ
  • ചെറിയ ഉള്ളി - 4 എണ്ണം 
  • വെളുത്തുള്ളി - 4 എണ്ണം 
ADVERTISEMENT

വറത്ത് എടുക്കാൻ ആവശ്യമായ ചേരുവകൾ

  • തേങ്ങാ കൊത്ത് -1 കപ്പ് 
  • ചെറിയ ഉള്ളി -1 കപ്പ് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഉഴുന്ന് രണ്ട് മണിക്കൂർ കുതിർത്ത ശേഷം നന്നായി കഴുകി അരിപ്പൊടി, ജീരകം, വെളുത്തുള്ളി, ചെറിയഉള്ളി എന്നിവ ചേർത്ത് നന്നായി അരച്ച് എടുത്ത് മാറ്റി വയ്ക്കുക .
  • ശേഷം വെളിച്ചെണ്ണയിൽ തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും വറത്ത് എടുക്കുക. 
  • അരച്ച കൂട്ടിലേക്ക്‌ വറുത്ത തേങ്ങയും ചെറിയ ഉള്ളിയും ഉപ്പും ചേർത്ത്  നന്നായി യോജിപ്പിക്കുക. 
  • ശേഷം തേങ്ങാ വറുത്ത എണ്ണയിൽ തന്നെ ഇതു വറത്തു എടുക്കാം. ഒരു ഫ്രൈയിങ് പാൻ വച്ച് എണ്ണ ഒഴിച്ച് ഓരോ തവി മാവ് ഒഴിച്ചു ചെറു തീയിൽ വറത്ത് എടുക്കുക .
ADVERTISEMENT

English Summary : Unique Snack Recipe for Ramadan