ഈ ചൂടുകാലത്തു എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഓറഞ്ച് സർബത് അല്ലെങ്കിൽ ഓറഞ്ച് മോജിറ്റോ. സൂപ്പർ ഡ്രിങ്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. കൃത്രിമ പാനിയങ്ങൾ വാങ്ങിക്കുന്നതിന് പകരം വീട്ടിൽ തയാറാക്കാം. ചേരുവകൾ ഓറഞ്ച് - 1 വലുത് നാരങ്ങാ -1/2 ടീസ്പൂൺ മുറിച്ചത് പുതിനയില - 2 തണ്ട് പഞ്ചസാര -1 ടേബിൾസ്പൂൺ സോഡ -1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ചൂടുകാലത്തു എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഓറഞ്ച് സർബത് അല്ലെങ്കിൽ ഓറഞ്ച് മോജിറ്റോ. സൂപ്പർ ഡ്രിങ്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. കൃത്രിമ പാനിയങ്ങൾ വാങ്ങിക്കുന്നതിന് പകരം വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • ഓറഞ്ച് - 1 വലുത് 
  • നാരങ്ങാ -1/2 ടീസ്പൂൺ മുറിച്ചത് 
  • പുതിനയില - 2 തണ്ട് 
  • പഞ്ചസാര -1 ടേബിൾസ്പൂൺ
  • സോഡ  -1 ക്യാൻ
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു ഓറഞ്ചിന്റെ തൊലിയും കുരുവും കളഞ്ഞ് പൾപ്പ് മാത്രം എടുക്കുക. ശേഷം ഒരു ഗ്ലാസ് ജാറിൽ അരിഞ്ഞ നാരങ്ങാ കഷ്ണങ്ങളും പുതിന ഇലയും ഓറഞ്ച് പൾപ്പും ചേർത്ത് ഒരു തടി തവി ഉപയോഗിച്ച് നന്നയി ഉടച്ചു എടുക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർക്കുക. അവസാനമായി പ്ലെയിൻ സോഡാ ഒഴിച്ച് യോജിപ്പിക്കാം.

ADVERTISEMENT

ഓറഞ്ച് / പുതിനയില വച്ച് അലങ്കരിച്ചു വിളമ്പാം .

English Summary : Orange Mojito, Summer Drink.