ഒരു മാങ്ങ കൊണ്ട് ഒരുപാട് പേർക്കുള്ള ഡ്രിങ്ക് റെഡി. ഇഫ്താറിന് ഈ കിടിലൻ ഡ്രിങ്ക് ട്രൈ ചെയ്തു നോക്കൂ. ചേരുവകൾ പഴുത്ത മാങ്ങ - 1 ഇഞ്ചി - ഒരു കഷ്ണം പുതിനയില - ആവശ്യത്തിന് പഞ്ചസാര - ആവശ്യത്തിന് നാരങ്ങാനീര് - 1ടേബിൾസ്പൂൺ വെള്ളം - 3 കപ്പ് ഐസ്‌ ക്യൂബ്സ് - ആവശ്യത്തിന് മാങ്ങ കഷ്ണങ്ങളാക്കിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മാങ്ങ കൊണ്ട് ഒരുപാട് പേർക്കുള്ള ഡ്രിങ്ക് റെഡി. ഇഫ്താറിന് ഈ കിടിലൻ ഡ്രിങ്ക് ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

  • പഴുത്ത മാങ്ങ - 1
  • ഇഞ്ചി - ഒരു കഷ്ണം 
  • പുതിനയില - ആവശ്യത്തിന്
  • പഞ്ചസാര - ആവശ്യത്തിന് 
  • നാരങ്ങാനീര് - 1ടേബിൾസ്പൂൺ
  • വെള്ളം - 3 കപ്പ് 
  • ഐസ്‌ ക്യൂബ്സ് - ആവശ്യത്തിന്
  • മാങ്ങ കഷ്ണങ്ങളാക്കിയത് -ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • മാങ്ങ തൊലികളഞ്ഞു മുറിച്ചു മിക്സിയിലേക്കിടുക .ഇതിലേക്ക് ഇഞ്ചി, പുതിനയില, പഞ്ചസാര, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. 
  • നാരുള്ള  മാങ്ങയെങ്കിൽ അരിച്ചെടുക്കുക.
  • ശേഷം ബാക്കിയുള്ള വെള്ളം ചേർത്ത് നീട്ടി എടുക്കാം. ഗ്ലാസിലേക്ക് ഐസ്‌ക്യൂബ്സും മാങ്ങ അരിഞ്ഞതും ഇട്ടുകൊടുത്തു മുകളിലായി ജ്യൂസ് ഒഴിച്ച് വിളമ്പാം.

  English Summary : Refreshing Mango Drink