പാൽ നന്നായി പ്രഷർ കുക്കറിൽ കുറുക്കി എടുത്ത് തയാറാക്കുന്ന പാലട രുചി ഇതാ. • പാൽ - 3 ലിറ്റർ • അട - 200 ഗ്രാം • വെള്ളം - 1/2 ലിറ്റർ • പഞ്ചസാര - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പ്രഷർ കുക്കറിലേക്ക് പാലും വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കാൻ വയ്ക്കാം. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ മറക്കരുത്. പാൽ നന്നായി തിളച്ചാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാൽ നന്നായി പ്രഷർ കുക്കറിൽ കുറുക്കി എടുത്ത് തയാറാക്കുന്ന പാലട രുചി ഇതാ.

• പാൽ - 3 ലിറ്റർ
• അട - 200 ഗ്രാം
• വെള്ളം - 1/2 ലിറ്റർ
• പഞ്ചസാര -  ആവശ്യത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു പ്രഷർ കുക്കറിലേക്ക് പാലും വെള്ളവും പഞ്ചസാരയും ചേർത്ത്   തിളപ്പിക്കാൻ വയ്ക്കാം. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ മറക്കരുത്. പാൽ നന്നായി തിളച്ചാൽ പ്രഷർ കുക്കർ അടച്ചു ചെറിയ തീയിൽ ഒരു മണിക്കൂർ പാൽ വേവിക്കണം. ഒരു മണിക്കൂർ കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യുക. പ്രഷർ കുക്കറിലെ പ്രഷർ മുഴുവൻ പോയ ശേഷമേ കുക്കർ തുറക്കാവു. മറ്റൊരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് കഴുകി എടുത്ത അട ചേർത്ത് നന്നായി വേവിക്കുക. വേവിച്ച അട വെള്ളത്തിൽ നിന്നും കോരിമാറ്റി  നല്ല തണുത്ത വെള്ളത്തിൽ ഇട്ട് ഒന്നുകൂടി കഴുകി എടുക്കുക. പ്രഷർ കുക്കറിലെ പ്രഷർ പോയാൽ തുറന്ന് ഒരു വലിയ പാത്രത്തിലേക്ക് കുക്കറിലെ പാൽ ഒഴിക്കുക, സ്റ്റൗ ഓൺ ചെയ്ത ശേഷം പാലിലേക്ക് അട കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി പാൽ നന്നായി കുറുകി വരുന്നത് വരെ ഇടയ്ക്കിടെ ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. നന്നായി കുറുകി പായസത്തിന്റെ പരുവമായാൽ സ്റ്റൗ ഓഫ് ചെയ്യാം. കുറച്ചു നേരം കൂടി പായസം ഇളക്കി കൊടുക്കണം. അപ്പോൾ നമ്മുടെ സദ്യ സ്പെഷൽ പിങ്ക് പാലട തയാർ.

ADVERTISEMENT

English Summary : Pink Palada Recipe.