തേങ്ങ അരയ്ക്കാതെ തയാറാക്കാം സ്‌പെഷൽ ചമ്മന്തി. ഈ ചമ്മന്തി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ. ചേരുവകൾ തേങ്ങ – 1 പകുതി ചെറിയ ഉള്ളി – 20 സവാള – 1 മുളകുപൊടി – 1 ടേബിൾ സ്പൂൺ മുളക് ചതച്ചത് – 1 ടീസ്പൂൺ പച്ചമുളക് – 3 കറിവേപ്പില പുളി – 1നാരങ്ങാ വലുപ്പത്തിൽ കടുക്‌ – 1 ടീ സ്പൂൺ ഉപ്പ് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങ അരയ്ക്കാതെ തയാറാക്കാം സ്‌പെഷൽ ചമ്മന്തി. ഈ ചമ്മന്തി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ.

ചേരുവകൾ

  • തേങ്ങ – 1 പകുതി
  • ചെറിയ ഉള്ളി –  20
  • സവാള – 1
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • മുളക് ചതച്ചത് – 1 ടീസ്പൂൺ
  • പച്ചമുളക് – 3
  • കറിവേപ്പില
  • പുളി – 1നാരങ്ങാ വലുപ്പത്തിൽ
  • കടുക്‌ – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാൻ വച്ച് എണ്ണ ഒഴിച്ച് അതിലേക്ക് കടുക്‌, കറിവേപ്പില ഇടുക. കടുക് പൊട്ടിയതിനു ശേഷം ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക. 
  • അതിനു ശേഷം മുളകുപൊടി, മുളകുചതച്ചത് എന്നിവ ഇടുക. മൂത്തതിനു ശേഷം പുളി വെള്ളം ഒഴിക്കുക. തേങ്ങ ചിരകിയത് ഇട്ടതിനു ശേഷം നന്നായി മൂപ്പിച്ചെടുക്കുക. 
  • അവസാനം കറിവേപ്പില ഇട്ട് വാങ്ങുക. ഇത് കുറച്ചു നാൾ കേടാകാതെ  ഇരിക്കും.
ADVERTISEMENT

English Summary : Special Chutney