ചെറുപയർ രുചിയിൽ എളുപ്പത്തിലൊരു ചെറു കടി തയാറാക്കാം. ചേരുവകൾ ചെറുപയർ - 1 കപ്പ്‌ സവാള - 1 ഇഞ്ചി - 1 ചെറിയ കഷ്ണം പച്ചമുളക് - 3 പെരുംജീരകം - 1 ടീസ്പൂൺ അരിപ്പൊടി - 3 ടേബിൾസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ കറിവേപ്പില – കുറച്ച് മല്ലിയില – കുറച്ച് ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന വിധം ചെറുപയർ അഞ്ച് മണിക്കൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപയർ രുചിയിൽ എളുപ്പത്തിലൊരു ചെറു കടി തയാറാക്കാം.

ചേരുവകൾ 

  • ചെറുപയർ - 1 കപ്പ്‌
  • സവാള - 1
  • ഇഞ്ചി - 1 ചെറിയ കഷ്ണം
  • പച്ചമുളക് - 3
  • പെരുംജീരകം - 1 ടീസ്പൂൺ
  • അരിപ്പൊടി - 3 ടേബിൾസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • കറിവേപ്പില – കുറച്ച്
  • മല്ലിയില – കുറച്ച്
  • ഉപ്പ്
  • വെളിച്ചെണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചെറുപയർ അഞ്ച് മണിക്കൂർ വെള്ളത്തിൽ കുതിർത്തിയതിന് ശേഷം പച്ചമുളക്, ഇഞ്ചി, പെരുംജീരകം എന്നിവ ചേർത്ത് വെള്ളം ഒട്ടും ചേർക്കാതെ അരയ്ക്കുക.
  • അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്തു യോജിപ്പിച്ചതിനു ശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ചെറുപയർ വട തയാർ.
ADVERTISEMENT

English Summary :  Greengram Vada