നല്ല കരുമുറാ ഉള്ള നാലുമണി പലഹാരം വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ അരിപ്പൊടി - 1 കപ്പ്‌ സവാള - 1 ഇടത്തരം ഉരുളക്കിഴങ്ങ് - 1 എണ്ണം ( ചീകിയെടുത്തത്‌ ) പച്ചമുളക് - 4 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - 2 അല്ലി കശുവണ്ടി - 10 എണ്ണം പുളിയില്ലാത്ത തൈര് - 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല കരുമുറാ ഉള്ള നാലുമണി പലഹാരം വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ

  • അരിപ്പൊടി - 1 കപ്പ്‌ 
  • സവാള - 1 ഇടത്തരം
  • ഉരുളക്കിഴങ്ങ് - 1 എണ്ണം ( ചീകിയെടുത്തത്‌ ) 
  • പച്ചമുളക് - 4 എണ്ണം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 2 അല്ലി 
  • കശുവണ്ടി - 10 എണ്ണം
  • പുളിയില്ലാത്ത തൈര് - 4 ടേബിൾസ്പൂൺ
  • മല്ലിയില - ഒരു പിടി 
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - കുഴക്കാൻ ആവശ്യത്തിന് 
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും കശുവണ്ടിയും ഒന്ന് ചതച്ചെടുക്കണം. 
  • ശേഷം ഒരു പാത്രത്തിൽ ചതച്ചെടുത്തതും ഉരുളക്കിഴങ്ങ്, സവാള,  മല്ലിയില, ഉപ്പ്, അരിപ്പൊടി എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കാം.
  • ഇത് ചെറിയ ഉരുളകളാക്കി ഓയിലിൽ വറുത്തു കോരാം. 
ADVERTISEMENT

English Summary : Simple and Quick Snack for Tea.