മലയാളിയുടെ പരമ്പരാഗത പലഹാരങ്ങളിൽ മുന്നിൽ നിൽക്കുന്ന നാടൻ പലഹാരം, വീട്ടിൽ തയാറാക്കാം. ചേരുവകൾ പച്ചരി – 1/2 കിലോഗ്രാം ചെറിയ ഉള്ളി / സവാള ഒന്നിന്റെ പകുതി നാളികേരം – 2 കപ്പ് വെളുത്തുള്ളി – 3 അല്ലി ജീരകം – 1 ടീസ്പൂൺ എള്ളി – 1 ടീസ്പൂൺ വെള്ളം – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ പരമ്പരാഗത പലഹാരങ്ങളിൽ മുന്നിൽ നിൽക്കുന്ന നാടൻ പലഹാരം, വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • പച്ചരി – 1/2 കിലോഗ്രാം
  • ചെറിയ ഉള്ളി / സവാള  ഒന്നിന്റെ പകുതി 
  • നാളികേരം –  2 കപ്പ്
  • വെളുത്തുള്ളി –  3 അല്ലി
  • ജീരകം –  1 ടീസ്പൂൺ 
  • എള്ളി –  1 ടീസ്പൂൺ
  • വെള്ളം –  1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

∙ പച്ചരി വെള്ളത്തിൽ 4 മണിക്കൂർ കുതിർത്ത് വയ്ക്കുക. പിന്നീട് വെള്ളം തോർത്തി പൊടിച്ചെടുക്കുക.
∙ അരിപ്പൊടിയും നാളികേരവും യോജിപ്പിച്ച് 1 മണിക്കൂർ വയ്ക്കുക.
∙ ഗ്രൈൻഡറിൽ തേങ്ങയും വെളുത്തുള്ളിയും ഉള്ളിയും ജീരകവും ഉപ്പും വെള്ളവും ചേർത്ത് നല്ലതായി അരയ്ക്കുക.
∙ ഒരു വലിപ്പമുള്ള പാത്രത്തിൽ അരിപ്പൊടിയിട്ട് ഇളകുക. കുറച്ചുവെള്ളം പോയിക്കഴിഞ്ഞു മീഡിയം ചൂടിൽ തേങ്ങയരച്ചത് ചേർത്ത് നന്നായി ആവി വരുന്നതുവരെ ഇളക്കുക.
∙ പിന്നെ തീയണച്ച് അരിപ്പൊടി വേറൊരു പാത്രത്തിലേക്ക് മാറ്റുക.
∙ അതിൽ എള്ളും ആവശ്യത്തിന് ഉപ്പുംചേർത്തു ചൂടോടെ തന്നെ അമർത്തി കുഴക്കുക. മാവു കട്ടി കൂടിയെങ്കിൽ കുറച്ച് വെള്ളം ഇടയ്ക്കിടക്ക് ചേർത്ത് 6-7മിനിറ്റ് കുഴയ്ക്കുക.
∙ കൂടുതൽ കുഴച്ചാൽ കുഴലപ്പം നല്ലവണം പൊങ്ങും. ഇത് ചെറിയ ബോളാക്കി ഒരു നനഞ്ഞ തുണികൊണ്ടു മൂടിവയ്ക്കുക. ഇത് വട്ടത്തിൽ പരത്തിയെടുക്കാം. ഒരു തടി തവയിൽ കുഴലപ്പത്തിന്റെ ഷേപ്പിൽ ആക്കുക. പാനിൽ എണ്ണയൊഴിച്ചു കുഴലപ്പം വറുത്തെടുക്കാം.

English Summary : Kuzhalappam Making Recipe in Malayalam.