റസ്റ്ററന്റ് രുചിയിൽ തയാറാക്കാം റുമാലി റൊട്ടി. നല്ല തൂവാല പോലെ ഉള്ള സ്വാദേറിയ റുമാലി, ചൂടോടെ വിളമ്പാം. ചേരുവകൾ മൈദ - 2 കപ്പ്‌ നെയ്യ് അഥവാ എണ്ണ - 1 ടീസ്പൂൺ പാൽ, ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം മാവിൽ ഉപ്പും നെയ്യ്/ എണ്ണ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് പാൽ കുറച്ച് കുറച്ചായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റസ്റ്ററന്റ് രുചിയിൽ തയാറാക്കാം റുമാലി റൊട്ടി. നല്ല തൂവാല പോലെ ഉള്ള സ്വാദേറിയ റുമാലി, ചൂടോടെ വിളമ്പാം.

ചേരുവകൾ

  • മൈദ - 2 കപ്പ്‌
  • നെയ്യ് അഥവാ എണ്ണ - 1 ടീസ്പൂൺ
  • പാൽ, ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • മാവിൽ ഉപ്പും നെയ്യ്/ എണ്ണ ചേർത്ത് യോജിപ്പിക്കുക. 
  • ഇതിലേക്ക് ആവശ്യത്തിന് പാൽ കുറച്ച് കുറച്ചായി ചേർത്ത് (പാൽ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർ നേരിയ ചൂട് വെള്ളം ചേർക്കാം ), കുഴച്ചെടുക്കുക. ഒരുപാടു സോഫ്റ്റ്‌ ആവരുത്. ഒരു 30മിനിറ്റ് ഇത് മാറ്റി വയ്ക്കണം.
  • 30 മിനിറ്റിന് ശേഷം നല്ല വിസ്താരമുള്ള പാൻ ചൂടാകാൻ വയ്ക്കുക.
  • കുഴച്ച മാവിൽ നിന്ന് നാരങ്ങ വലുപ്പത്തിൽ സമമായ രണ്ട് ഉരുളകൾ എടുത്ത് കൈകൊണ്ട് പരത്തുക. എന്നിട്ടു രണ്ടു വശത്തും എണ്ണ തേയ്ക്കുക.
  • ഇതിന്റെ ഓരോ വശം മാത്രം അരിപ്പൊടിയിൽ മുക്കുക. 
  • ചപ്പാത്തി പലകയിൽ മാവ് തൂവി ഈ രണ്ടു മാവ് ഉരുളകൾ അരിപ്പൊടി മുക്കാത്ത ഭാഗങ്ങൾ തമ്മിൽ ചേർത്ത് വെച്ച് ഒരുമിച്ചു നല്ല നൈസ് ആയി വലുതായി പരത്തുക. എളുപ്പത്തിൽ പരത്താൻ സാധിക്കും.
  • ഫ്രൈയിങ് പാൻ ഹൈ ഫ്‌ളൈമിൽ വച്ച് തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക. നന്നായി പൊന്തി വരും. ചൂടോടെ വിളമ്പാം.
ADVERTISEMENT

English Summary : Easy Restaurant Style Roomali/Rumali Roti Malayalam Recipe.