കാരറ്റ് ഡ്രിങ്ക് വളരെ രുചികരമായി വീട്ടിൽ തയാറാക്കാം. നട്സും പഴങ്ങളും ചേർത്ത് സമൃദ്ധമാണ് ഈ പാനീയം. ചേരുവകൾ ▪️കാരറ്റ് - 1 എണ്ണം ▪️പിസ്ത - 5 എണ്ണം ▪️അണ്ടിപ്പരിപ്പ് - 5 എണ്ണം ▪️ബദാം - 5 എണ്ണം ▪️പാൽപ്പൊടി - 1 ടേബിള്‍സ്പ്പുൺ ▪️ഏലക്ക - 1 എണ്ണം ▪️പഞ്ചസാര - 2 ടേബിൾസ്പ്പൂൺ ▪️പാൽ - 750 ml ▪️മാതളം - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാരറ്റ് ഡ്രിങ്ക് വളരെ രുചികരമായി വീട്ടിൽ തയാറാക്കാം. നട്സും പഴങ്ങളും ചേർത്ത് സമൃദ്ധമാണ് ഈ പാനീയം.

ചേരുവകൾ

ADVERTISEMENT

ചേരുവകൾ
▪️കാരറ്റ് - 1 എണ്ണം
▪️പിസ്ത - 5 എണ്ണം
▪️അണ്ടിപ്പരിപ്പ് - 5 എണ്ണം
▪️ബദാം - 5 എണ്ണം
▪️പാൽപ്പൊടി - 1 ടേബിള്‍സ്പ്പുൺ
▪️ഏലക്ക - 1 എണ്ണം
▪️പഞ്ചസാര - 2 ടേബിൾസ്പ്പൂൺ
▪️പാൽ - 750 മില്ലിലിറ്റർ
▪️മാതളം - 2 ടേബിൾസ്പ്പൂൺ
▪️പിസ്ത നുറുക്കിയത് – ആവശ്യത്തിന്
▪️കസ്കസ് –ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

▪️തൊലികളഞ്ഞ കാരറ്റ് കഷ്ണങ്ങളാക്കി വെള്ളത്തിൽ വേവിച്ചെടുക്കുക

ADVERTISEMENT

▪️വേവിച്ച കാരറ്റ്, ബാക്കി എല്ലാ ചേരുവകളും കൂടി (പാൽ ഒഴികെ)  മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. 

▪️തിളപ്പിച്ച് ചൂടാറിയ പാലിലേക്ക് അരച്ച കൂട്ട് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് തണുപ്പിച്ച്,ആവശ്യമെങ്കിൽ വെള്ളത്തിൽ കുതിർത്ത കസ്കസ്, നുറുക്കിയ പഴങ്ങൾ നട്സ് എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.

▪️രുചികരമായ കാരറ്റ് കൊണ്ടുള്ള ഈ പാനീയം വയറും മനസ്സും ഒരു പോലെ നിറയ്ക്കും.

English Summary : Carrot Cool Drink Malayalam Recipe.