തിരുവല്ല, ആലപ്പുഴ സ്റ്റൈലിൽ മുട്ട പൊരിക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മുട്ട - 5 ചെറിയ ഉള്ളി - 15 എണ്ണം തേങ്ങാപ്പീര - 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ കറിവേപ്പില ഉപ്പ് - ആവശ്യത്തിന് വെള്ളം - 3 ടേബിൾസ്പൂൺ പച്ചമുളക് - എണ്ണം തയാറാക്കുന്ന വിധം ചെറിയഉള്ളി, പച്ചമുളക് ചെറുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല, ആലപ്പുഴ സ്റ്റൈലിൽ മുട്ട പൊരിക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • മുട്ട - 5
  • ചെറിയ ഉള്ളി  - 15 എണ്ണം
  • തേങ്ങാപ്പീര - 2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • കറിവേപ്പില
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - 3 ടേബിൾസ്പൂൺ
  • പച്ചമുളക് - എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ചെറിയഉള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത്, തേങ്ങാപ്പീര, വെളിച്ചെണ്ണ, വെള്ളം, കറിവേപ്പില, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് കുഴിവുള്ള ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഓരോ തവി മുട്ട കൂട്ട് ഒഴിച്ചു പൊരിച്ചെടുക്കുക.
  • ഒരു വശം വെന്തു കഴിഞ്ഞിട്ട് മറു പുറം ഒരു 5 സെക്കന്റ് വേവിക്കുക.
  • മുട്ട പൊരിച്ചത് അല്ലെങ്കിൽ മുട്ട അപ്പം റെഡി.
ADVERTISEMENT

English Summary : Egg Omelette, Special Recipe.