വീട്ടില്‍ എപ്പോഴും ഉണ്ടാവുന്ന ചേരുവകള്‍ മാത്രം വച്ച്, തിരക്കുപിടിച്ച ഒരു ദിവസം, നല്ല രുചിയില്‍, പെട്ടെന്ന് തയാറാക്കാം. ചേരുവകള്‍: • ഉരുളക്കിഴങ്ങ് - 2 • എണ്ണ - 2 ടേബിള്‍സ്പൂണ്‍ • സവാള - പകുതി • കറിവേപ്പില - കുറച്ച് • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍ • മുളകുപൊടി - 1 1/2 ടീസ്പൂണ്‍ തയാറാക്കുന്ന വിധം: •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടില്‍ എപ്പോഴും ഉണ്ടാവുന്ന ചേരുവകള്‍ മാത്രം വച്ച്, തിരക്കുപിടിച്ച ഒരു ദിവസം,  നല്ല രുചിയില്‍, പെട്ടെന്ന് തയാറാക്കാം.

ചേരുവകള്‍:

ADVERTISEMENT

•  ഉരുളക്കിഴങ്ങ് - 2
•  എണ്ണ - 2 ടേബിള്‍സ്പൂണ്‍
•  സവാള - പകുതി
•  കറിവേപ്പില - കുറച്ച്
•  മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
•  മുളകുപൊടി - 1 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

ADVERTISEMENT

•  ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പ് പുരട്ടി വയ്ക്കുക. 

•  ഒരു പാന്‍ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് സവാളയും കറിവേപ്പിലയും വഴറ്റുക. അതിനുശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും വഴറ്റി, മുറിച്ച് വച്ച ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ചേര്‍ത്ത് മീഡിയം തീയിൽ 2 മിനിറ്റ് ഫ്രൈ ചെയ്യുക. സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി റെഡി.

ADVERTISEMENT

English Summary : Keralastyle Potato stir fry, Malayalam Recipe.