ചിക്കനും മറ്റ് പച്ചക്കറികളും ഉള്ളിൽ നിറച്ച് പൊരിച്ചെടുക്കുന്ന പലഹാരം. ചേരുവകൾ മൈദ - ഒരു കപ്പ് ഉപ്പ് - ആവശ്യത്തിന് യീസ്റ്റ് - 1 സ്പൂൺ പഞ്ചസാര - ഒരു ടീസ്പൂൺ ചിക്കൻ - ഒരു കപ്പ് സവാള - രണ്ട് എണ്ണം ഇഞ്ചി - ചെറിയ കഷ്ണം പച്ചമുളക് - രണ്ട് കാരറ്റ് - ഒന്ന് കാപ്സിക്കം - ഒന്ന് ഓയിൽ - ആവശ്യത്തിന് ബ്രഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കനും മറ്റ് പച്ചക്കറികളും ഉള്ളിൽ നിറച്ച് പൊരിച്ചെടുക്കുന്ന പലഹാരം.

ചേരുവകൾ

  • മൈദ - ഒരു കപ്പ്
  • ഉപ്പ് - ആവശ്യത്തിന് 
  • യീസ്റ്റ് - 1 സ്പൂൺ
  • പഞ്ചസാര - ഒരു ടീസ്പൂൺ 
ADVERTISEMENT

  • ചിക്കൻ - ഒരു കപ്പ്
  • സവാള - രണ്ട് എണ്ണം
  • ഇഞ്ചി - ചെറിയ കഷ്ണം
  • പച്ചമുളക് - രണ്ട് 
  • കാരറ്റ് - ഒന്ന്
  • കാപ്സിക്കം - ഒന്ന്
  • ഓയിൽ - ആവശ്യത്തിന്
  • ബ്രഡ് പൊടി - ഒരു കപ്പ്
  • മൈദ - കുറച്ച്
  • മുളകുപൊടി - രണ്ട് സ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • കുരുമുളക് പൊടി - ആവശ്യത്തിന്
  • ചെറുനാരങ്ങ - ഒന്ന്

തയാറാക്കുന്ന വിധം

  • ചിക്കൻ ചെറുതായി കഷ്ണങ്ങളാക്കി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി കുഴച്ച് വയ്ക്കുക.
  • മൈദയിൽ ഉപ്പ്, യീസ്റ്റ്, പഞ്ചസാര എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ച് വയ്ക്കുക. 
  • ഫ്രൈയിങ് പാൻ അടുപ്പത്ത് വച്ച് ചൂടാക്കുക. അതിലേക്ക് ഓയിൽ ഒഴിച്ച് ചിക്കൻ ഇട്ട് പൊരിക്കുക. 
  • നേരത്തെ തയാറാക്കിയ പച്ചക്കറികൾ ഓരോന്നായി ചേർക്കുക. 
  • തയാറാക്കി വച്ചിരിക്കുന്ന മൈദ മാവിൽ നിന്ന് ചെറിയ ഒരു ഉരുള എടുത്ത് കൈ വെള്ളയിൽ വച്ച് ചെറുതായി പരത്തി മസാല അതിന്റെ നടുവിൽ വച്ച് നന്നായി ഒട്ടിച്ച് എടുക്കുക. 
  • അതിനു ശേഷം കുറച്ച് മൈദയിൽ ഉപ്പും വെള്ളവും ചേർത്ത് മിശ്രിതമാക്കുക. മൈദ മിശ്രിതത്തിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്ത് എടുക്കാം.
ADVERTISEMENT

English Summary : Chicken Snack Malayalam Recipe.